"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‍വർക്കിങ്സൈറ്റോ അനുസ്മരണസൈറ്റോ ...
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: kk:Уикипедия:Уикипедия — бұл энциклопедия)
(/* വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‍വർക്കിങ്സൈറ്റോ അനുസ്മരണസൈറ്റോ ...)
# വിക്കിപീഡിയയിലെ താളുകൾ വിക്കിപീഡിയയിൽ മറ്റുതാളുകളിലേക്കുള്ള ലിങ്കുകളുടെ കൂട്ടമാകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നാനാർത്ഥങ്ങൾ താളുകൾ ലേഖനങ്ങൾ കൂടുതൽ വിവരങ്ങൾ പകരുന്നതാകാൻ സഹായിക്കുന്നവയെന്നും മനസ്സിലാക്കുക.
# വിക്കിപീഡിയ ഫയലുകളുടേയോ പ്രമാണങ്ങളുടേയോ ശേഖരം മാത്രമാകാൻ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ അനുയോജ്യമായ ഫയലുകൾ മാത്രം അപ്‌ലോഡ് ചെയ്യുക.
=== വിക്കിപീഡിയ ഒരു ബ്ലോഗോ വെബ്‌സ്പേസ് ദാതാവോ സോഷ്യൽ നെറ്റ്‍വർക്കിങ്സൈറ്റോനെറ്റ്‌വർക്കിങ് അനുസ്മരണസൈറ്റോസൈറ്റോ അനുസ്മരണ സൈറ്റോ അല്ല ===
[[ഓർക്കട്ട്]], [[മൈസ്പേസ്]], [[ഫേസ്‌ബുക്ക്]] എന്നിവയെപ്പോലെ ഒരു സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് അല്ല, വിക്കിപീഡിയ. ഇവിടെ താങ്കളുടെ സ്വന്തം [[വെബ്സൈറ്റ്]], [[ബ്ലോഗ്]], [[വിക്കി]] എന്നിവ സ്ഥാപിക്കാൻ പാടില്ല.
വിക്കിപീഡിയ പേജുകൾ താഴെപ്പറയുന്നവയല്ല:
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1140495" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി