"വരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
218 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
 
</ref>(Nilgiritragus hylocrius). 2005 വരെ വരയാടുകളെ [[ഹിമാലയൻ താർ]](Hemitragus jemlahicus) ആയോ ഹിമാലയൻ താറിന്റെ ഉപവംശമായോ ആണു കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രനാമത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. വരയാടിന്റെ ശാസ്ത്രനാമം ചിലയിടങ്ങളിൽ "Hemitragus hylocrius" എന്നും പരാമർശിച്ചിരിക്കുന്നതുകാണാം. [[തമിഴ്നാട്|തമിഴ്നാടിന്റെ]] സംസ്ഥാന മൃഗമാണ്<ref>tnenvis.nic.in/PDF/biodiversity.pdf</ref> നീലഗിരി താർ (വരയാട്).
 
 
[[കേരളം|കേരളത്തിൽ]] [[മൂന്നാർ|മൂന്നാറിനടുത്തുള്ള]] [[ഇരവികുളം ദേശീയോദ്യാനം]] വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്<ref>http://www.eravikulam.org/index.htm</ref>. ഇരവികുളം ദേശീയോദ്യാനത്തിൽ [[രാജമല]], [[പന്തുമല]], [[ചിന്നപ്പന്തുമല]] ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. [[ഐ.യു.സി.എൻ|ഐ.യു.സി.എന്നിന്റെ]] റെഡ്‌ ഡാറ്റാ ലിസ്റ്റിൽ<ref>[http://www.iucnredlist.org/search/details.php/9917/summ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ]</ref> പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. [[വന്യജീവി (സംരക്ഷണ) നിയമം 1972|ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ]] ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു.
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1135690" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി