"ആണവറിയാക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
work in progress
വരി 2: വരി 2:

==പ്രധാന ഭാഗങ്ങൾ ==
==പ്രധാന ഭാഗങ്ങൾ ==

#. റിയാക്ടർ കോർ
#റിയാക്ടർ കോർ
#ഇന്ധനങ്ങൾ
#ന്യൂട്രോൻ സ്രോതസ്സ്
#മോഡറേറ്റർ
#നിയന്ത്രണ ദണ്ഡുകൾ
#റേഡിയേഷൻ തടയുവാനുള്ള കവചം
#കൂളൻറ്സ്

===റിയാക്ടർ കോർ===
റിയാക്ടറില് ഇന്ധനം വെച്ചിരിക്കുന്ന ഭാഗം
റിയാക്ടറില് ഇന്ധനം വെച്ചിരിക്കുന്ന ഭാഗം
#. ഇന്ധനങ്ങൾ
===ഇന്ധനങ്ങൾ===
യുറേനിയം -235, യുറേനിയം -233, പ്ലൂട്ടോണിയം -239

#. ന്യൂട്രോൻ സ്രോതസ്സ്
===ന്യൂട്രോൻ സ്രോതസ്സ്===
ബെറിലിയം പൌഡറിന്റേയും പൊളോണിയത്തിന്റേയും മിശ്രിതമാണ് ന്യൂട്രോണ് ഉറവിടമായി പ്രവര് ത്തിക്കുന്നത്

#. മോഡറേറ്റർ
===മോഡറേറ്റർ===
ന്യൂട്രോണ് വേഗത കുറക്കുവാന് ഉപയോഗിക്കുന്ന പദാര് ത്ഥമാണ് മോഡറേറ്റര്

ഉദാ ഉദാ:- ഗ്രാഫൈറ്റ് , ഘനജലം
ഗ്രാഫൈറ്റ് , ഘനജലം എന്നിവ ഉദാഹരണങ്ങളാണ്
#.നിയന്ത്രണ ദണ്ഡുകൾ
===നിയന്ത്രണ ദണ്ഡുകൾ===
രിയാക്ടരിലെ ന്യൂട്രോണുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് ചെയിന് റിയാക്ഷന് നിയന്ത്രിക്കാന് ഉപയോഗിക്കുന്ന ദണ്ഡുകള് ആണ് നിയന്ത്രണ ദണ്ഡുകള്

ബോറോണ് ,കാഡ്മിയം എന്നിവ ഇതിനായി ഉപയോഗിക്കുന്നു.

#. റേഡിയേഷൻ തടയുവാനുള്ള കവചം
===റേഡിയേഷൻ തടയുവാനുള്ള കവചം===
ന്യൂക്ലിയര് ഫിഷന് നടക്കുമ്പോള് ഗാമാ വികിരണങ്ങള് പോലുള്ള വിനാശകാരികളായ വികിരണങ്ങള് ഉണ്ടാകാറുണ്ട് ഇവയില് നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി കോറിനും റിയാക്ടറിനും ചുറ്റുമായി കട്ടികൂടിയ കറുത്തീയ പാളികളും കോണ് ക്രീറ്റും പാളികളും ഉപയോഗിച്ച് കവചമുണ്ടാക്കുന്നു.

#. കൂളൻറ്സ്
===കൂളൻറ്സ്===
ഫിഷന് റിയാക്ഷന്റെ ഫലമായി വളരേയേറെ താപം ഉണ്ടാകുന്നു . ഈ താപം കോറിനു പുറത്തുകൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന ദ്രാവകങ്ങളാണ് കൂളന്റ് സ് ഉന്നത മര് ദ്ദത്തിലുള്ള ജലം ദ്രാവക ലോഹങ്ങ എന്നിവ കൂളന്റ് സ് ആയി ഉപയോഗിക്കുന്നു.
ഫിഷൻ റിയാക്ഷന്റെ ഫലമായി വളരേയേറെ താപം ഉണ്ടാകുന്നു . ഈ താപം കോറിനു പുറത്തുകൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന ദ്രാവകങ്ങളാണ് കൂളൻറ്സ്. ഉന്നത മർദ്ദത്തിലുള്ള ജലം ദ്രാവകലോഹങ്ങൾ എന്നിവ കൂളൻറ്സ് ആയി ഉപയോഗിക്കുന്നു.

21:13, 18 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

നിയന്ത്രിത ന്യൂക്ലിയര് ഫിഷന് മൂലം സ്വതന്ത്രമാക്കപ്പെടുന്ന ആണവോർജ്ജം ഉപയോഗപ്രദമാക്കുന്ന സംവിധാനമാണ് ആണവനിലയം.

പ്രധാന ഭാഗങ്ങൾ

  1. റിയാക്ടർ കോർ
  2. ഇന്ധനങ്ങൾ
  3. ന്യൂട്രോൻ സ്രോതസ്സ്
  4. മോഡറേറ്റർ
  5. നിയന്ത്രണ ദണ്ഡുകൾ
  6. റേഡിയേഷൻ തടയുവാനുള്ള കവചം
  7. കൂളൻറ്സ്

റിയാക്ടർ കോർ

റിയാക്ടറില് ഇന്ധനം വെച്ചിരിക്കുന്ന ഭാഗം

ഇന്ധനങ്ങൾ

യുറേനിയം -235, യുറേനിയം -233, പ്ലൂട്ടോണിയം -239

ന്യൂട്രോൻ സ്രോതസ്സ്

ബെറിലിയം പൌഡറിന്റേയും പൊളോണിയത്തിന്റേയും മിശ്രിതമാണ് ന്യൂട്രോണ് ഉറവിടമായി പ്രവര് ത്തിക്കുന്നത്

മോഡറേറ്റർ

ന്യൂട്രോണ് വേഗത കുറക്കുവാന് ഉപയോഗിക്കുന്ന പദാര് ത്ഥമാണ് മോഡറേറ്റര് ഗ്രാഫൈറ്റ് , ഘനജലം എന്നിവ ഉദാഹരണങ്ങളാണ്

നിയന്ത്രണ ദണ്ഡുകൾ

രിയാക്ടരിലെ ന്യൂട്രോണുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് ചെയിന് റിയാക്ഷന് നിയന്ത്രിക്കാന് ഉപയോഗിക്കുന്ന ദണ്ഡുകള് ആണ് നിയന്ത്രണ ദണ്ഡുകള് ബോറോണ് ,കാഡ്മിയം എന്നിവ ഇതിനായി ഉപയോഗിക്കുന്നു.

റേഡിയേഷൻ തടയുവാനുള്ള കവചം

ന്യൂക്ലിയര് ഫിഷന് നടക്കുമ്പോള് ഗാമാ വികിരണങ്ങള് പോലുള്ള വിനാശകാരികളായ വികിരണങ്ങള് ഉണ്ടാകാറുണ്ട് ഇവയില് നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി കോറിനും റിയാക്ടറിനും ചുറ്റുമായി കട്ടികൂടിയ കറുത്തീയ പാളികളും കോണ് ക്രീറ്റും പാളികളും ഉപയോഗിച്ച് കവചമുണ്ടാക്കുന്നു.

കൂളൻറ്സ്

ഫിഷൻ റിയാക്ഷന്റെ ഫലമായി വളരേയേറെ താപം ഉണ്ടാകുന്നു . ഈ താപം കോറിനു പുറത്തുകൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന ദ്രാവകങ്ങളാണ് കൂളൻറ്സ്. ഉന്നത മർദ്ദത്തിലുള്ള ജലം ദ്രാവകലോഹങ്ങൾ എന്നിവ കൂളൻറ്സ് ആയി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ആണവറിയാക്റ്റർ&oldid=1135552" എന്ന താളിൽനിന്ന് ശേഖരിച്ചത്