"സന്താനം (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
No edit summary
 
==ജീവിതരേഖ==
[[ചെന്നൈ|ചെന്നൈയിൽ]] പല്ലവരം എന്ന സ്ഥലത്ത് ജനിച്ചു. സിനിമാരംഗത്തേയ്ക്ക് വരുന്നതിന് മുമ്പ് സ്വദേശത്തെ പ്രശസ്ത കോമഡി സംഘമായ നുൻഗംബക്കം ബോയിസ് കൊണ്ടാട്ടത്തിൽ പ്രവർത്തിച്ചിരുന്നു.1999=ൽ [[ടെലിവിഷൻ]] പരിപാടികളിൽ സജീവമായിരുന്നു. സ്റ്റാർ വിജയ് ടെലിവിഷൻ ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പേസാത കണ്ണും പേസും എന്ന തമിഴ് ചലച്ചിത്രത്തിൽചലച്ചിത്രത്തിലെ ചെറിയ വേഷത്തോടെയാണ് സന്താനം ചലച്ചിത്രാഭിനയം തുടങ്ങുന്നത്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1132973" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി