"ലേസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) added Category:ലേസർ using HotCat
വരി 37: വരി 37:


[[വർഗ്ഗം:പ്രകാശശാസ്ത്രം]]
[[വർഗ്ഗം:പ്രകാശശാസ്ത്രം]]
[[വർഗ്ഗം:ലേസർ]]


[[af:Laser]]
[[af:Laser]]

05:22, 15 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ലേസർ
യു. എസ്. എ ലേസർ പരീക്ഷണം
Invented byചാത്സ് ഹാർഡ് റ്റൊൺസ്
പുറത്തിറക്കിയ വർഷം1960
ലഭ്യതWorldwide

ഇംഗ്ലീഷിൽ ലൈറ്റ് ആംബ്ലിഫിക്കേഷൻ ബൈ സിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ (ഇംഗ്ലീഷ്: Light Amplification by Stimulated Emission of Radiation) എന്നതിന്റെ ചുരുക്കപ്പേരാണ് ലേസർ‍. ഉദ്ദീപ്ത വിദ്യുത്കാന്തികതരംഗങ്ങൾ പുറപ്പെടുവിക്കുവാൻ ഉതകുന്ന ഒരു സംവിധാനമാണ് ഇത്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന രശ്മികൾ പ്രകാശപൂരിതവും കാണാൻ കഴിയുന്നവയുമാണ്.

പ്രവർത്തനതത്വം

പ്രകാശത്തിന്റെ ഉത്തേജിത ഉത്സജന (stimulated emission) മാണ് ലേസറിൽ നടക്കുന്നത്. എക്സൈറ്റഡ് സ്റ്റേറ്റിലുള്ള (excited state) ഒരു ഇലക്‌ട്രോൺ, ഒരു പ്രകാശകണത്താൽ ഉത്തേജിക്കപ്പെട്ട്, ഗ്രൗണ്ട് സ്റ്റേറ്റിലേക്ക് വരുമ്പോൾ, ആ പ്രകാശകണത്തിന്റെ അതേ ആവ്^തി, ധ്രുവണം, ഫേസ്, ദിശ എന്നിവയിലുള്ള ഒരു ഫോട്ടോണിനെ എമിറ്റുചെയ്യുന്നു. ലേസറിലുള്ള പോപ്പുലേഷൻ ഇൻവേർഷൻ അവസ്ഥയിൽ, ഉത്തേജിത ഉത്സജനത്തിന്റെ തോത്, സ്വതഃഉത്സജനത്തിനേക്കാളും, അവശോഷണത്തെക്കാളും കൂടുതൽ ആയിരിക്കും.

വർഗ്ഗീകരണം

  • ഉത്പാദനടിസ്ഥാനത്തിൽ (Co2, He Nn)
  • ശക്തിയുടെ അടിസ്ഥാനത്തിൽ (മില്ലി. വാട്ട്)
  • നിറത്തിന്റെ അടിസ്ഥാനത്തിൽ (R,G,B)

ഉപയോഗങ്ങൾ

ശസ്ത്രക്രിയകൾ മുതൽ ചൂണ്ടുപകരണമായും ഇതുപയോഗിക്കാറുണ്ട്, എന്നാൽ ഇവയുടെ ശക്തിയിൽ (മില്ലി വാട്ട്) വ്യത്യാസമുണ്ടാവും. സെൻസറുകളായും, സി.ഡി പ്ലേയറുകളിലും, സ്കാനറുകളിലും ഇതുപയോഗിക്കുന്നു.

സുരക്ഷ

കണ്ണിലേക്ക് നേരിട്ടുള്ള ലേസർ പതനം കാഴ്ചയെ ബാധിക്കും. അതിനാൽ ലേസർ ഉപയോഗിക്കുമ്പോൾ സുരക്ഷാ കണ്ണടകൾ ആവശ്യമാണ്.

ഇവയും കാണുക

അവലംബം

"https://ml.wikipedia.org/w/index.php?title=ലേസർ&oldid=1132858" എന്ന താളിൽനിന്ന് ശേഖരിച്ചത്