"ജാട്ട് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: simple:Jatt
(ചെ.) "Maharaja_Surajmal.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
വരി 7: വരി 7:
=== ജാട്ട് രാജ്യങ്ങൾ ===
=== ജാട്ട് രാജ്യങ്ങൾ ===
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി [[മുഗൾ സാമ്രാജ്യം|മുഗളരുടെ]] ശക്തിക്ഷയത്തെ മുതലെടുത്ത് [[ചുരമാൻ]] എന്ന ഒരു നേതാവിന്റെ കീഴിൽ ജാട്ടുകൾ [[ദില്ലി|ദില്ലിക്ക്]] പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും [[ആഗ്ര|ആഗ്രക്കുമിടക്കുള്ള]] പ്രദേശങ്ങൾ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവർക്കു കൈവന്നു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VII - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=10-Eighteenth Century Political Formations|pages=151|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.

[[ചിത്രം:Maharaja Surajmal.jpg|right|thumb|150px|സൂരജ് മൽ]]

ജാട്ടുകൾ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന [[പാനിപ്പത്ത്]], [[ബല്ലബ്‌ഗഢ്]] തുടങ്ങിയ നഗരങ്ങൾ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. [[സൂരജ് മൽ]] എന്ന രാജാവിന്റെ നേതൃത്വത്തിൽ [[ഭരത്പൂർ]] ഒരു കരുത്തുറ്റ രാജ്യമായി മാറി. 1739-ൽ [[നാദിർ ഷാ]], ദില്ലി ആക്രമിച്ചപ്പോൾ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരിൽ അഭയം പ്രാപിച്ചിരുന്നു<ref name=ncert10/>.

02:02, 14 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരേന്ത്യയിലേയും, പാകിസ്താനിലേയും പഞ്ചാബ് മേഖലയിൽ പ്രധാനമായും അധിവസിക്കുന്ന ഒരു ജനവിഭാഗമാണ്‌ ജാട്ട് (ഹിന്ദി: जाट, ഉർദ്ദു: جاٹ, പഞ്ചാബി: ਜੱਟ ). പുരാതനകാലത്തോളം നീളുന്ന ഒരു സാംസ്കാരികപൈതൃകം ഈ ജനവിഭാഗത്തിനുണ്ട്. ഇന്ത്യയിലേയും പാകിസ്താനിലേയും ജാട്ട് ജനതക്ക് അഫ്ഘാനിസ്ഥാനിലെ ഒരു ജനവിഭാഗമായ ജാട്ടുകളുമായി ബന്ധമില്ല.

ചരിത്രം

ജാട്ടുകളുടെ ഉത്ഭവം യൂറേഷ്യയിലെ സിഥിയരിൽ (Scythians) നിന്നാണെന്ന് പറയപ്പെടുന്നു. [1] [൧]

ജാട്ട് രാജ്യങ്ങൾ

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി മുഗളരുടെ ശക്തിക്ഷയത്തെ മുതലെടുത്ത് ചുരമാൻ എന്ന ഒരു നേതാവിന്റെ കീഴിൽ ജാട്ടുകൾ ദില്ലിക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും ആഗ്രക്കുമിടക്കുള്ള പ്രദേശങ്ങൾ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവർക്കു കൈവന്നു[2].

ജാട്ടുകൾ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന പാനിപ്പത്ത്, ബല്ലബ്‌ഗഢ് തുടങ്ങിയ നഗരങ്ങൾ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. സൂരജ് മൽ എന്ന രാജാവിന്റെ നേതൃത്വത്തിൽ ഭരത്പൂർ ഒരു കരുത്തുറ്റ രാജ്യമായി മാറി. 1739-ൽ നാദിർ ഷാ, ദില്ലി ആക്രമിച്ചപ്പോൾ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരിൽ അഭയം പ്രാപിച്ചിരുന്നു[2].

കുറിപ്പുകൾ

  • ^ There is no sturdier or finer peasant in India than the Jat, wedded to the soil and brooking no interference with his land. He also has a Scythian origin.

അവലംബം

  1. ജവഹർ‍ലാൽ നെഹ്രു - ഇൻഡ്യയെ കണ്ടെത്തൽ - പുറം 145
  2. 2.0 2.1 "10-Eighteenth Century Political Formations". Social Science - Class VII - Our Pasts-II. New Delhi: NCERT. 2007. p. 151. ISBN 81-7450-724-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ജാട്ട്_ജനത&oldid=1131736" എന്ന താളിൽനിന്ന് ശേഖരിച്ചത്