"പ്രോട്ടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}</ref>
 
സ്വതന്ത്രപ്രോട്ടോൺ സ്ഥിരതയുള്ള പദാർത്ഥമാണ്. അത് സ്വാഭാവികമായി വിവിധ ചുറ്റുപാടുകളിൽ കാണപ്പെടുന്നു. [[ഇലക്ട്രോൺ|ഇലക്ട്രോണുകളുമായി]] യോജിക്കാൻ സാധിക്കാത്തവിധം ഉയർന്ന താപനിലയായതിനാൽ [[പ്ലാസ്മ|പ്ലാസ്മയിൽ]] സ്വതന്ത്രപ്രോട്ടോണുകൾ കാണാം. ശൂന്യതയിലൂടെ നക്ഷത്രാന്തരദൂരങ്ങൾ താണ്ടുന്ന [[കോസ്മിക് വികിരണം|കോസ്മിക് വികിരണങ്ങളുടെ]] 90 ശതമാനവും ഉയർന്ന ഊർജ്ജവും പ്രവേഗവുമുള്ള സ്വതന്ത്രപ്രോട്ടോണുകളാണ്.
 
<!--Free protons are [[proton emission|emitted directly]] from [[atomic nucleus|atomic nuclei]] in some rare types of [[radioactive decay]], and also result from the decay of free [[neutron]]s, which are unstable. In all such cases, protons must lose sufficient velocity and ([[kinetic energy]]) to allow them to become associated with electrons, since this is a relatively low-energy interaction. However, in such an association, the character of the bound proton is not changed, and it remains a proton.
 
The attraction of low-energy protons to electrons, either free electrons or electrons as present in normal matter, causes such protons to soon form chemical bonds with atoms. This happens at sufficiently "cold" temperatures (comparable to temperatures at the surface of the Sun). In interaction with normal (non plasma) matter, low-velocity free protons are attracted to electrons in any atom or molecule with which they come in contact, causing them to combine. In vacuum, a sufficiently slow proton may pick up a free electron, becoming a neutral hydrogen atom, which then will then react chemically with other atoms if they are available and sufficiently cold.-->
 
'''പ്രോട്ടോൺ''' ഒരു ധന [[ചാർജ്]] ഉള്ള [[അണു]] [[ഉപ കണം|ഉപ-കണമാണ്]]. ഇതിന് അടിസ്ഥാന ധന ചാർജാണുള്ളത് (1.1.60217653(14)×10<sup>−19</sup> C), [[വ്യാസം]] ഏകദേശം 1.65×10<sup>−15</sup> മീ. ഉം [[ഭാരം]] 938.272309(28) MeV/c2 (1.6726×10<sup>−27</sup> കി.ഗ്രാം), 1.007276466(13) u അതായത് ഏകദേശം [[ഇലക്ട്രോൺ|ഇലക്ട്രോണിന്റെ]] 1836 മടങ്ങ് [[ഭാരം]].
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1130276" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി