"സുമിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: mr:सुमित्रा |
(ചെ.) r2.5.4) (യന്ത്രം പുതുക്കുന്നു: ta:சுமித்திரை |
||
വരി 22: | വരി 22: | ||
[[pt:Sumitra]] |
[[pt:Sumitra]] |
||
[[ru:Сумитра]] |
[[ru:Сумитра]] |
||
[[ta:சுமித்திரை]] |
|||
[[ta:சுமித்ரா]] |
|||
[[te:సుమిత్ర]] |
[[te:సుమిత్ర]] |
01:36, 11 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് സുമിത്ര. (സംസ്കൃതം: सुमित्रा). അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരി മൂന്നാമതായിരുന്നു [1] സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും , ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമൻ വിഷ്ണുവിന്റെ അവതാരമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.