"ഡിസംബർ 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
179 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
ലിങ്ക്
(ചെ.) (r2.6.5) (യന്ത്രം പുതുക്കുന്നു: kk:25 желтоқсан)
(ചെ.) (ലിങ്ക്)
== ചരിത്രസംഭവങ്ങൾ ==
</noinclude>
* 1932 - [[ചൈന|ചൈനയിലെ]] [[ഗാൻസു]] പ്രവിശ്യയിലുണ്ടായ വൻ [[ഭൂകമ്പം|ഭൂകമ്പത്തിൽ]] എഴുപതിനായരിത്തിലേറെപ്പേർ മരിച്ചു.
* 1991 - [[മിഖായേൽ ഗോർബച്ചേവ്‌]] [[സോവ്യറ്റ്‌ യൂണിയൻ]] പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും രാജിവച്ചു.
* 2002 - ന്യൂഡൽഹി മെട്രോ റയിൽവേ ആരംഭിച്ചു.
<noinclude>
== ജന്മദിനങ്ങൾ ==
* 1642 - [[ഐസക് ന്യൂട്ടൺ|സർ ഐസക്‌ ന്യൂട്ടൺ]], ശാസ്ത്രജ്ഞൻ.
* 1861 - [[മദൻ മോഹൻ മാളവ്യ|പണ്ഡിറ്റ്‌ മദൻ മോഹൻ മാളവ്യ]], [[ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി|ബനാറസ്‌ ഹിന്ദു സർവ്വകലാശാലാ]] സ്ഥാപകൻ.
* 1876 - [[മുഹമ്മദാലി ജിന്ന]], [[പാകിസ്താൻ|പാകിസ്താന്റെ]] രാഷ്ട്രപിതാവ്‌.
* 1924 - [[അടൽ ബിഹാരി വാജ്‌പേയി]], [[ഇന്ത്യ|ഇന്ത്യയുടെ]] മുൻ പ്രധാനമന്ത്രി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1129288" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി