"സംവാദം:കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
→‎വാനരവടിവ്: പുതിയ ഉപവിഭാഗം
വരി 11: വരി 11:
'''മേയ്യിതോഴിൽ''' എന്നതിനു പകരം മെയ്പ്പയറ്റ് എന്നതല്ലേ കൂടുതൽ ശരി .അല്ലെങ്കിൽ മെയ്ത്തൊഴിൽ എന്നാക്കണം--Tgsurendran 07:17, 22 നവംബർ 2010 (UTC)
'''മേയ്യിതോഴിൽ''' എന്നതിനു പകരം മെയ്പ്പയറ്റ് എന്നതല്ലേ കൂടുതൽ ശരി .അല്ലെങ്കിൽ മെയ്ത്തൊഴിൽ എന്നാക്കണം--Tgsurendran 07:17, 22 നവംബർ 2010 (UTC)
'''അഗികൃത കളരി പരിശീലന കേന്ദ്രങ്ങളായി''' കേരളത്തില് ധാരാളം കളരികളുണ്ട്.അംഗീകൃതമല്ലാത്തവയ്ക്ക് പ്രവര്ത്തിക്കാന് പാടില്ല.അഗികൃത കളരി പരിശീലന കേന്ദ്രങ്ങള് വിക്കിപീഡിയയെ പരസ്യത്തിനായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ല.--Tgsurendran 06:22, 23 നവംബർ 2010 (UTC)
'''അഗികൃത കളരി പരിശീലന കേന്ദ്രങ്ങളായി''' കേരളത്തില് ധാരാളം കളരികളുണ്ട്.അംഗീകൃതമല്ലാത്തവയ്ക്ക് പ്രവര്ത്തിക്കാന് പാടില്ല.അഗികൃത കളരി പരിശീലന കേന്ദ്രങ്ങള് വിക്കിപീഡിയയെ പരസ്യത്തിനായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ല.--Tgsurendran 06:22, 23 നവംബർ 2010 (UTC)

== വാനരവടിവ് ==

ഞാൻ വിനീതൻ നാദാപുരം, ഇതിൽ വടിവുകളെ പറ്റി എഴുതികണ്ടു.അതിൽ വാനര വടിവ് എന്ന ഒന്നു കാണുന്നില്ല.സ്നേഹത്തോടെ വിനീതൻ (ഒപ്പ്) -- <small><span class="autosigned">—ഈ തിരുത്തൽ നടത്തിയത് [[User:Gurumukam|Gurumukam]] ([[User talk:Gurumukam|സം‌വാദം]] • [[Special:Contributions/Gurumukam|സംഭാവനകൾ]]) ഡിസംബർ 5, 2011</span></small><!-- Template:Unsigned -->

11:22, 6 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ് നാട്ടിൽ കളരിപ്പയറ്റ് വളരെക്കാലമായി നിലവിലുള്ള സ്ഥിതിക്ക് ഇത് കേരളത്തിന്റെ തനതു കല എന്ന് പറയുന്നത് തെറ്റാകില്ലേ? --ചള്ളിയാൻ ♫ ♫ 05:15, 2 ജനുവരി 2008 (UTC)[മറുപടി]

ഇല്ല, ഇതിൽ തെറ്റില്ല. കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതുകൊണ്ട് കേരളത്തിന്റെ തനതുകല അല്ലാതാവില്ല. simy 05:40, 2 ജനുവരി 2008 (UTC)[മറുപടി]

കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതല്ല സിമി. സംഘകാലം തോട്ടേ തമിഴ്നാട്ടിലും കളരി ഉണ്ട്. പണ്ട് കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നു. (തിരിച്ചും ആവാം) അന്നേ ഇത് ഉണ്ട്. --ചള്ളിയാൻ ♫ ♫ 06:36, 2 ജനുവരി 2008 (UTC)[മറുപടി]

കളരിപ്പയറ്റിന്റെ ഉത്ഭവം - കടത്തനാടൻ ഗുരു ഇങ്ങനെ ഉപതലക്കെട്ട് ആവശ്യമുണ്ടോ കളരിപ്പയറ്റിന്റെ ഉത്ഭവം എന്നു പോരേ? --ജുനൈദ് (സം‌വാദം) 08:02, 7 ജൂൺ 2009 (UTC)[മറുപടി]

പ്രസ്തുതവിഭാഗത്തിൽ കളരിപ്പയറ്റിന്റെ ഉൽഭവവുമായോ കടത്തനാടൻ ഗുരുവുമായോ ബന്ധപ്പെട്ട കാര്യങ്ങളൊന്നും കാണുന്നില്ലല്ലോ.. വിഭാഗത്തിന്റെ തലക്കെട്ട് വേദങ്ങളുമായുള്ള ബന്ധം എന്നാക്കി. --Vssun 08:10, 7 ജൂൺ 2009 (UTC)[മറുപടി]

കളരിപ്പയറ്റ് കേരളത്തിൻറെ തനത് അയോധനാസമ്പ്രദായം തന്നേയാണ്.തമിഴകം എന്നത് കേരളവും ചേർന്നതായിരുന്നല്ലോ?. തുളുനാടുമായാണ് കളരിപ്പയറ്റിന്റെ ഉത്ഭവത്തിന് ഐതിഹ്യപ്രകാരം കൂടുതൽ ബന്ധം.അതേസമയം തെക്കൻസമ്പ്രദായത്തിൽ തമിഴ്നാടിന്റെ സ്വാധീനം ഉണ്ട്. വടക്കൻ കേരളത്തിൽ കായികാഭ്യാസത്തോടൊപ്പം അക്ഷരവിദ്യയും അഭ്യസിപ്പിച്ചിരുന്നു. ചില തിരുത്തലുകൾ കൂടി നടത്താനുണ്ട്.ആധികാരികത ഒരുമിച്ച് ചേർക്കാം.--Tgsurendran 06:47, 19 നവംബർ 2010 (UTC)

മേയ്യിതോഴിൽ എന്നതിനു പകരം മെയ്പ്പയറ്റ് എന്നതല്ലേ കൂടുതൽ ശരി .അല്ലെങ്കിൽ മെയ്ത്തൊഴിൽ എന്നാക്കണം--Tgsurendran 07:17, 22 നവംബർ 2010 (UTC) അഗികൃത കളരി പരിശീലന കേന്ദ്രങ്ങളായി കേരളത്തില് ധാരാളം കളരികളുണ്ട്.അംഗീകൃതമല്ലാത്തവയ്ക്ക് പ്രവര്ത്തിക്കാന് പാടില്ല.അഗികൃത കളരി പരിശീലന കേന്ദ്രങ്ങള് വിക്കിപീഡിയയെ പരസ്യത്തിനായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ല.--Tgsurendran 06:22, 23 നവംബർ 2010 (UTC)

വാനരവടിവ്

ഞാൻ വിനീതൻ നാദാപുരം, ഇതിൽ വടിവുകളെ പറ്റി എഴുതികണ്ടു.അതിൽ വാനര വടിവ് എന്ന ഒന്നു കാണുന്നില്ല.സ്നേഹത്തോടെ വിനീതൻ (ഒപ്പ്) -- —ഈ തിരുത്തൽ നടത്തിയത് Gurumukam (സം‌വാദംസംഭാവനകൾ) ഡിസംബർ 5, 2011

"https://ml.wikipedia.org/w/index.php?title=സംവാദം:കളരിപ്പയറ്റ്&oldid=1126211" എന്ന താളിൽനിന്ന് ശേഖരിച്ചത്