"ഫൈസ് അഹമ്മദ് ഫൈസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 37: വരി 37:


[[വർഗ്ഗം:ഉറുദു കവികൾ]]
[[വർഗ്ഗം:ഉറുദു കവികൾ]]
[[വർഗ്ഗം:ജീവചരിത്രം]]


[[de:Faiz Ahmed Faiz]]
[[de:Faiz Ahmed Faiz]]

03:06, 5 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Faiz Ahmad Faiz
فیض احمد فیض
പ്രമാണം:FaizAFaiz.jpg
ജനനം(1911-02-13)13 ഫെബ്രുവരി 1911
Kala Kader, Sialkot, Punjab
മരണം20 നവംബർ 1984(1984-11-20) (പ്രായം 73)
Lahore, Punjab, Pakistan
തൂലികാ നാമംFaiz
തൊഴിൽUrdu poet, journalist
ദേശീയതPakistan
പൗരത്വംPakistan
വിദ്യാഭ്യാസംM.A. (English Literature)
M.A. (Arabic Literature)
പഠിച്ച വിദ്യാലയംMurray College, Sialkot
Government College, Lahore
Oriental College, Lahore
GenreGhazal, Nazm
സാഹിത്യ പ്രസ്ഥാനംProgressive Writers' Movement
ശ്രദ്ധേയമായ രചന(കൾ)Naqsh-e-Faryadi
Dast-e-Sabah
Zindan-nama
അവാർഡുകൾMBE, 1946
Lenin Peace Prize, 1963
The Peace Prize (Pakistani Human Rights Society)
The Avicenna Award (posthumous)
Nigar Awards
Nishan-e-Imtiaz (Pakistan's Highest Civilian Award), posthumous in 1990
പങ്കാളിAlys Faiz
കുട്ടികൾSalima (b. 1942)
Moneeza (b. 1945)

പ്രസിദ്ധ ഉറുദു കവിയും സൂഫിയും വിപ്ലവകാരിയും ആയിരുന്നു ഫൈസ് അഹമ്മദ് ഫൈസ്.

ജീവിത രേഖ

1911 ഫെബ്രുവരി 13 നു സിയാല്കോട്ടിൽ (അവിഭക്ത ഇന്ത്യ)ജനിച്ച ഫൈസ് ചെറുപ്പത്തിലേ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ ചേർന്നു.സ്വാതന്ത്ര്യ ലബ്ദിയോടെ പട്ടാള സേവനം ഒഴിവാക്കി.തുടർന്ന് കവിതയുടെ സ്വച്ഛന്ദ കാലമായിരുന്നു.ഇംഗ്‌ളിഷ്,അറബി സാഹിത്യങ്ങളിൽ എം.എ ബിരുദം നേടിയ ഫൈസ് ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് റൈറ്റേർസ് ഫോറം രൂപവത്കരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു.1964 ൽ ഇന്ത്യയിലെത്തി സി.പി.ഐ ചെയർമാൻ എസ്.എ .ഡാങ്കെയുമായി ഫൈസ് കൂടിക്കാഴ്ച നടത്തി.ലനിലെത്തി ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി രജനി പാം ദത്തുമായും കൂടിക്കാഴ്ച നടത്തി.ബംഗ്‌ളാദേശ് വിമോചനത്തിനു പിന്തുണ പ്രഖ്യാപിച്ചു.'സോനാർ ബംഗ്‌ള'എന്ന ആശയത്തിനു തൂലിക കൊണ്ട് സമരമുഖം സ്യഷ്ടിച്ച ഫൈസ് കാസി നസ്രുൽ ഇസ്‌ളാമിന്റെയും മറ്റും വിപ്‌ളവകവിതകളും തന്റെ എഴുത്തിനും പോരാട്ടത്തിനും ഉള്ള രാസത്വരകമാക്കി.പാക് പടയുടെ രക്തച്ചൊരിച്ചിനെതിരെയുള്ള ഫൈസിന്റെ ലേഖനങ്ങൾ യഹ്യാഖാനെ കുപിതനാക്കി.ഫൈസിനെ പട്ടാളം തടവറയിലിട്ടു.ജയിൽ മോചിതനായ ശേഷമാണ് ഫൈസ് തന്റെ ഉത്ക്യഷ്ടകവിതകൾ എഴുതിയത്.സോവ്യറ്റ് യൂണിയൻ 'ലെനിൻ െ്രെപസ്'നൽകി ഫൈസിനെ ആദരിച്ചു.സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്റെ പരിഗണനാപട്ടികയിലുായിരുന്ന ഫൈസ് 1984 ൽ 73 ആം വയസ്സിൽ ലാഹോറിൽ അന്തരിച്ചു.യഹ്യാഖാന്റെയും സിയാവുർ റഹ്മാന്റെയും ഭരണകാലത്ത് മോസ്‌കോയിലും ലനിലും ബൈറൂട്ടിലും ഈ കവിക്കു വിപ്രവാസം അനുഭവിക്കേി വന്നു.ഫൈസിന്റെ ജന്മശതാബ്ദി ഈ വര്ഷം ലോകം ആഘോഷിക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=ഫൈസ്_അഹമ്മദ്_ഫൈസ്&oldid=1124670" എന്ന താളിൽനിന്ന് ശേഖരിച്ചത്