"ബാങ്ക് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) --Orphan Banking in India
No edit summary
വരി 14: വരി 14:
|homepage = [http://www.bankofindia.com/ www.bankofindia.com]
|homepage = [http://www.bankofindia.com/ www.bankofindia.com]
}}
}}
ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് '''ബാങ്ക് ഓഫ് ഇന്ത്യ'''. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.
ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് '''ബാങ്ക് ഓഫ് ഇന്ത്യ'''. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.ജൂലൈ 1969 വരെ ഒരു സ്വകാര്യസ്ഥാപനമായിരുന്നു<ref>http://www.bankofindia.com/history.aspx</ref>.


==ചരിത്രം==
==ചരിത്രം==

05:20, 2 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം


ബാങ്ക് ഓഫ് ഇന്ത്യ
Public (ബി.എസ്.ഇ.: BOI)
ഉത്പന്നങ്ങൾCommercial Banking
Retail Banking
Private Banking
Asset Management
Mortgages
Credit Cards
വെബ്സൈറ്റ്www.bankofindia.com

ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.ജൂലൈ 1969 വരെ ഒരു സ്വകാര്യസ്ഥാപനമായിരുന്നു[1].

ചരിത്രം

മറ്റുവിവരങ്ങൾ

ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ കൊൽക്കത്തയിൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.*രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ ലണ്ടനിൽ 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.*മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിൽ 1964ൽ സ്ഥാപിച്ചിരുന്നു.


  1. http://www.bankofindia.com/history.aspx
"https://ml.wikipedia.org/w/index.php?title=ബാങ്ക്_ഓഫ്_ഇന്ത്യ&oldid=1122393" എന്ന താളിൽനിന്ന് ശേഖരിച്ചത്