"ദക്ഷിണേഷ്യയുടെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 19: വരി 19:


==ഹോമോ എറക്ടസ്==
==ഹോമോ എറക്ടസ്==
1980 വരെയുള്ള ചരിത്രാവബോധം അനുസരിച്ച് ഏറ്റവും ആദ്യത്തെ പ്രാഗ്‌ശിലാസംസ്‌ക്കാരരത്തിന്റെ ഭാഗമായ [[അക്യൂലിയൻ]](Acheulean) വ്യവസായവും അതുൾപ്പെട്ട [[കൈമഴു]] ഉപയോഗവും ഉപേക്ഷിക്കപ്പെട്ടതിനുശേഷമാണു് മനുഷ്യപൂർവ്വികർ ആഫ്രിക്ക വിട്ടതു് എന്നു് അനുമാനിച്ചിരുന്നു. എന്നാൽ [[ഹല്ലാം മോവിയസ്]] വടക്കേഇന്ത്യയിലെ മോവിയസ് രേഖയിൽ തന്നെ [[കൈമഴു]] സംസ്കാരവും [[മുറിക്കത്തി]] സംസ്കാരവും തമ്മിൽ വിവ്രജിക്കുന്നതായി കണ്ടെത്തി. പിന്നീട് ഇതേ ലക്ഷണങ്ങൾ ദക്ഷിണകൊറിയയിലും മം‌ഗോളിയയിലും കണ്ടെത്തുകയുണ്ടായെങ്കിലും ആഫ്രിക്കയും ഇസ്രായേലും മുതൽ വടക്കേ ഇന്ത്യ വരെ നീണ്ടു കിടക്കുന്ന [[റോ രേഖ]]യിൽ വെച്ചാണു് ഇത്തരം സംസ്കാരസംക്രമണം നടന്നിട്ടുള്ളതെന്നു് നിലവിലുള്ള നിഗമംങ്ങൾ സൂചിപ്പിക്കുന്നു.

അക്യൂലിയൻ സംസ്കാരം യഥാർത്ഥത്തിൽ ആധുനിക മനുഷ്യൻ ആയ ഹോമോ സാപ്പിയനുകളുടേതായിരുന്നില്ല. ഹോമോ എർഗാസ്റ്റർ (ഹോമോ എറക്ടസ്), പ്രോട്ടോ-നിയാണ്ടർതാൽ സംസ്കാരങ്ങൾ അക്യൂലിയൻ ഉപകറ്രണങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് പ്രത്യക്ഷമായ ഹോമോ ഹെയ്ഡെൽബെർഗെൻസിസ് ഇവ വ്യാപകമായും ഉപയോഗിച്ചിരുന്നിട്ടുണ്ടു്.
തെക്കേ ഏഷ്യൻ ഭൂവിഭാഗങ്ങളിൽ ഹോമോ എറെക്ടസ് സംസ്കാരങ്ങൾ കടന്നുകയറിയിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമായി കാണിക്കാവുന്ന ഏറ്റവും പ്രകടമായ തെളിവായി അക്യൂലിയൻ ചരിത്രാപഭ്രംശങ്ങളെ ഇപ്പോൾ പരിഗണിക്കുന്നുണ്ടു്. <ref>Pappu, Raghunath (2001). Acheulean Culture in Peninsular India: An Ecological Perspective. New Delhi: D K Printworld. ISBN 81-246-0168-2.</ref>


==ആധുനിക മനുഷ്യന്റെ വരവു്==
==ആധുനിക മനുഷ്യന്റെ വരവു്==

20:37, 30 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ദക്ഷിണേഷ്യ എന്നത് ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ബർമ്മ, മാലിദ്വീപുകൾ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ്‌.

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

അവലംബം

[1] [2]

  1. http://anthro.palomar.edu/homo/homo_2.htm
  2. http://books.google.com/books?id=CO5zfl460CEC&pg=PA119&dq=homoerectus+in+south+asia&hl=en&ei=fY7WTuT4B8nSrQfs1uWfDg&sa=X&oi=book_result&ct=result&resnum=1&ved=0CC4Q6AEwAA#v=onepage&q=homoerectus%20in%20south%20asia&f=false

കുറിപ്പുകൾ


മനുഷ്യരാശിയുടെ ആവിർഭാവം മുതൽ ആധുനികകാലം വരെയുള്ള ചരിത്രഗതിയിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള ഒരു ഭൂപ്രദേശമാണു് ദക്ഷിണേണേന്ത്യയും അതിനോടു ചേർന്ന ഇന്ത്യാ മഹാസമുദ്രതീരത്തെ കരപ്രദേശങ്ങളും. പുരാതനശിലായുഗം മുതൽ ഭൂമിയുടെ വിവിധഭാഗങ്ങളിലേക്കുണ്ടായിരുന്ന മനുഷ്യവംശത്തിന്റെ സാവധാനത്തിലുള്ള കടന്നുകയറ്റങ്ങളിൽ ഈ മേഖലയുടെ ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും പ്രകടമായ പങ്കു വഹിച്ചിട്ടുണ്ടു്.

ദക്ഷിണേഷ്യൻ ശിലായുഗം പ്രാചീനശിലായുഗം, പുരാതനശിലായുഗം, നവീനശിലായുഗം എന്നീ മൂന്നു് ഉപഘട്ടങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്നു. ശ്രീലങ്കയിലെ ബട്ടതോംബ ലെന, ബെലി ലെന എന്നിവിടങ്ങളിലെ ഗുഹകളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതനമായ ഹോമോ സാപ്പിയൻ (ആധുനിക മനുഷ്യൻ) അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ടു്. ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ മെഹർഗഢിൽ ക്രി.മു. 7000 മുതൽ ക്രി.മു. 3300 വരെ നീണ്ടുനിന്ന നവീനശിലായുഗസംസ്കാരത്തിന്റെ തെളിവുകൾ ഉണ്ടു്. തെക്കേ ഇന്ത്യയിലാവട്ടെ, ക്രി.മു. 3000 വരെ നീണ്ടുനിന്ന പുരാതനശിലായുഗവും ശേഷം ക്രി.മു. 1400 വരെ നവീനശിലായുഗവും നിലനിന്നിരുന്നു. അതിനുശേഷം, വെങ്കലയുഗത്തിന്റെ പ്രഭാവങ്ങൾ ഇല്ലാതെത്തന്നെ, ആ പ്രദേശം മഹാശിലായുഗത്തിലേക്കു കടന്നതായി അനുമാനിക്കപ്പെടുന്നു. ഏകദേശം ക്രി.മു. 1200 മുതൽ 1000 വരെയുള്ള സമയത്തു് ഒട്ടുമിക്കവാറും ഒരേ സമയത്തുതന്നെ തെക്കും വടക്കുമുള്ള ഇന്ത്യൻഉപഭൂഖണ്ഡമാസകലം ഇരുമ്പുയുഗത്തിലേക്കു പ്രവേശിച്ചു. ഹല്ലൂരിലെ ചായം ചെയ്ത പാത്രങ്ങൾ ഇതിനുദാഹരണമാണു്.

ഹോമോ എറക്ടസ്

1980 വരെയുള്ള ചരിത്രാവബോധം അനുസരിച്ച് ഏറ്റവും ആദ്യത്തെ പ്രാഗ്‌ശിലാസംസ്‌ക്കാരരത്തിന്റെ ഭാഗമായ അക്യൂലിയൻ(Acheulean) വ്യവസായവും അതുൾപ്പെട്ട കൈമഴു ഉപയോഗവും ഉപേക്ഷിക്കപ്പെട്ടതിനുശേഷമാണു് മനുഷ്യപൂർവ്വികർ ആഫ്രിക്ക വിട്ടതു് എന്നു് അനുമാനിച്ചിരുന്നു. എന്നാൽ ഹല്ലാം മോവിയസ് വടക്കേഇന്ത്യയിലെ മോവിയസ് രേഖയിൽ തന്നെ കൈമഴു സംസ്കാരവും മുറിക്കത്തി സംസ്കാരവും തമ്മിൽ വിവ്രജിക്കുന്നതായി കണ്ടെത്തി. പിന്നീട് ഇതേ ലക്ഷണങ്ങൾ ദക്ഷിണകൊറിയയിലും മം‌ഗോളിയയിലും കണ്ടെത്തുകയുണ്ടായെങ്കിലും ആഫ്രിക്കയും ഇസ്രായേലും മുതൽ വടക്കേ ഇന്ത്യ വരെ നീണ്ടു കിടക്കുന്ന റോ രേഖയിൽ വെച്ചാണു് ഇത്തരം സംസ്കാരസംക്രമണം നടന്നിട്ടുള്ളതെന്നു് നിലവിലുള്ള നിഗമംങ്ങൾ സൂചിപ്പിക്കുന്നു.

അക്യൂലിയൻ സംസ്കാരം യഥാർത്ഥത്തിൽ ആധുനിക മനുഷ്യൻ ആയ ഹോമോ സാപ്പിയനുകളുടേതായിരുന്നില്ല. ഹോമോ എർഗാസ്റ്റർ (ഹോമോ എറക്ടസ്), പ്രോട്ടോ-നിയാണ്ടർതാൽ സംസ്കാരങ്ങൾ അക്യൂലിയൻ ഉപകറ്രണങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് പ്രത്യക്ഷമായ ഹോമോ ഹെയ്ഡെൽബെർഗെൻസിസ് ഇവ വ്യാപകമായും ഉപയോഗിച്ചിരുന്നിട്ടുണ്ടു്. തെക്കേ ഏഷ്യൻ ഭൂവിഭാഗങ്ങളിൽ ഹോമോ എറെക്ടസ് സംസ്കാരങ്ങൾ കടന്നുകയറിയിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമായി കാണിക്കാവുന്ന ഏറ്റവും പ്രകടമായ തെളിവായി അക്യൂലിയൻ ചരിത്രാപഭ്രംശങ്ങളെ ഇപ്പോൾ പരിഗണിക്കുന്നുണ്ടു്. [1]

ആധുനിക മനുഷ്യന്റെ വരവു്

മദ്ധ്യപ്രദേശിലെ ഭിംബേത്ക ശിലാചിത്രങ്ങൾ,
കേരളത്തിലെ വയനാട്ടിലുള്ള എടക്കൽ ഗുഹകളിൽ അവശേഷിക്കുന്ന ശിലായുഗ ലിഖിതങ്ങൾ
തൃശ്ശൂരിനടുത്ത് രാമവർമ്മപുരത്തുള്ള ഒരു മഹാശിലായുഗ അവശിഷ്ടം


നവീന ശിലായുഗം

സംഘകാലത്തെ വിദേശവിനിമയങ്ങൾ

മതങ്ങളുടെ വ്യാപനം

അറബികളും മൂറുകളും

പടിഞ്ഞാറൻ യൂറോപ്പ്യന്മാരുടെ ഏഷ്യൻ പര്യടനങ്ങളും അറബികളുടെ അപചയവും

Colonial era sketch of Grand Mosque of Banten

മൂന്നാം ലോക ഉയിർത്തെഴുന്നേൽ‌പ്പു്

ലോകമഹായുദ്ധങ്ങളും തെക്കനേഷ്യയും

ഇന്ത്യാവിഭജനം

സമുദ്രകേന്ദ്രിത സൈന്യാധിപത്യം

  1. Pappu, Raghunath (2001). Acheulean Culture in Peninsular India: An Ecological Perspective. New Delhi: D K Printworld. ISBN 81-246-0168-2.