"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) removed Category:കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ using HotCat |
(ചെ.) added Category:കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ using HotCat |
||
വരി 52: | വരി 52: | ||
{{കാസർഗോഡ് ജില്ലയിലെ ഭരണസംവിധാനം}} |
{{കാസർഗോഡ് ജില്ലയിലെ ഭരണസംവിധാനം}} |
||
{{കാസർഗോഡ് - സ്ഥലങ്ങൾ}} |
{{കാസർഗോഡ് - സ്ഥലങ്ങൾ}} |
||
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]] |
14:58, 29 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
മടിക്കൈ | |
12°19′42″N 75°09′03″E / 12.328304°N 75.1507008°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കാഞ്ഞങ്ങാട് |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
671531 +91 467 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മടിക്കൈ. ഈ ഗ്രാമപഞ്ചായത്ത് കാഞ്ഞങ്ങാട് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്[1][2]. പണ്ട് ദക്ഷിണ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു.
മടിക്കൈ കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ എന്നറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്. ദേശീയ പ്രസ്ഥാനത്തിലും കർഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ ഗ്രാമത്തിനുണ്ട്. ഗ്രാമസമ്പത്തിന്റെ വലിപ്പം അറിഞ്ഞുള്ള ഫ്യൂഡൽ വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങൾ.
മടിക്കൈയുടെ പേരുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ഉണ്ട്. പണ്ടുമുതൽക്ക് തന്നെ ഈ പഞ്ചായത്തിലെ എരിക്കുളത്ത് വലിയതോതിൽ മൺപാത്ര നിർമ്മാണം ഉണ്ടായിരുന്നു. മൺപാത്രം എന്ന് അർത്ഥമാക്കുന്ന 'മട്ക്ക' എന്ന കന്നഡ പദത്തിൽ നിന്നാണ് 'മടിക്കൈ' എന്ന പേര് ഉണ്ടായതെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്.
അതിരുകൾ
- തെക്ക് - നീലേശ്വരം നഗരസഭയും കിനാനൂർ-കരിന്തളം പഞ്ചായത്തും
- വടക്ക് - പുല്ലൂർ പെരിയ, കോടോം ബേളൂർ പഞ്ചായത്തുകൾ
- കിഴക്ക് - കിനാനൂർ -കരിന്തളം, കോടോം ബേളൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കാഞ്ഞങ്ങാട് നഗരസഭയും അജാനൂർ പഞ്ചായത്തും
വാർഡുകൾ
അവലംബം
- ↑ നെരിപ്പ് - മടിക്കൈയുടെ അനുഭവ ചരിത്രം, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ചത്
- ↑ "Address of Grama Panchayats". Kerala Goverment. Retrieved 2009-10-22.
- http://www.trend.kerala.gov.in
- http://lsgkerala.in/madikaipanchayat
- Census data 2001
ഇതും കാണുക