"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കണ്ണി
വരി 17: വരി 17:
*കാറ്റുമൊഴുക്കും കിഴക്കോട്ട് - [[പി. ജയചന്ദ്രൻ]], [[ലളിത]]
*കാറ്റുമൊഴുക്കും കിഴക്കോട്ട് - [[പി. ജയചന്ദ്രൻ]], [[ലളിത]]
*വാ മമ്മി വാ - [[ലത മങ്കേഷ്കർ]], ലത
*വാ മമ്മി വാ - [[ലത മങ്കേഷ്കർ]], ലത
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb title|id=0274703}}.

==അവലംബം==
==അവലംബം==
<references/>
<references/>

15:53, 27 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. പണിതീരാത്ത വീട് (വിവക്ഷകൾ)

1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്‌. സേതുമാധവനാണ്‌ ഇത് സം‌വിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസം‌വിധാനം നിർവ്വഹിച്ചു.

അവാർഡുകൾ

1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]

  • മികച്ച ചിത്രം
  • മികച്ച സം‌വിധായകൻ - കെ.എസ്. സേതുമാധവൻ
  • മികച്ച ഗായകൻ - പി. ജയചന്ദ്രൻ (സുപ്രഭാതം...)
  • മികച്ച തിരക്കഥ

ഗാനങ്ങൾ

രചന: വയലാർ രാമവർമ്മ

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

  1. http://www.prd.kerala.gov.in/stateawares.htm