"മധു കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Madhu Kaithapram}}
{{Infobox Celebrity
{{Infobox Celebrity
| name = മധു കൈതപ്രം
| name = മധു കൈതപ്രം

11:33, 23 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മധു കൈതപ്രം
ജനനം
തൊഴിൽചലച്ചിത്ര സംവിധായകൻ

ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് മധു കൈതപ്രം. 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഓർമ്മ മാത്രം എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു.

സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം അഭിനേതാക്കൾ കുറിപ്പുകൾ
2006 ഏകാന്തം തിലകൻ, മുരളി മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ പുരസ്കാരം[1]
കേരള സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം[2]
2009 മദ്ധ്യവേനൽ മനോജ് കെ. ജയൻ, ശ്വേത മേനോൻ
2011 ഓർമ്മ മാത്രം ദിലീപ്, പ്രിയങ്ക, മാസർ സിദ്ധാർത്ഥ്

അവലംബം

  1. "54th National Film Awards, 2006" (PDF). Public Information Bureau, India. Retrieved April 08, 2011. {{cite web}}: Check date values in: |accessdate= (help)
  2. "Kerala State Film Awards - 2006". Chalachitra Academy. Retrieved April 08, 2011.

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മധു_കൈതപ്രം&oldid=1114580" എന്ന താളിൽനിന്ന് ശേഖരിച്ചത്