"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|Panitheeratha Veedu}} |
|||
{{toDisambig|പണിതീരാത്ത വീട്}} |
{{toDisambig|പണിതീരാത്ത വീട്}} |
||
{{തലക്കെട്ട് |പ്രദർശിപ്പിക്കുക= പണിതീരാത്ത വീട് |മറയ്ക്കുക= (മലയാളചലച്ചിത്രം) }} |
{{തലക്കെട്ട് |പ്രദർശിപ്പിക്കുക= പണിതീരാത്ത വീട് |മറയ്ക്കുക= (മലയാളചലച്ചിത്രം) }} |
07:56, 23 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പണിതീരാത്ത വീട്. പാറപ്പുറത്ത് എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ് ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്. സേതുമാധവനാണ് ഇത് സംവിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ചു.
അവാർഡുകൾ
1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]
- മികച്ച ചിത്രം
- മികച്ച സംവിധായകൻ - കെ.എസ്. സേതുമാധവൻ
- മികച്ച ഗായകൻ - പി. ജയചന്ദ്രൻ (സുപ്രഭാതം...)
- മികച്ച തിരക്കഥ
ഗാനങ്ങൾ
രചന: വയലാർ രാമവർമ്മ
- സുപ്രഭാതം - പി. ജയചന്ദ്രൻ
- കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച - എം.എസ്. വിശ്വനാഥൻ
- അണിയം മണിയം - പി. സുശീല
- കാറ്റുമൊഴുക്കും കിഴക്കോട്ട് - പി. ജയചന്ദ്രൻ, ലളിത
- വാ മമ്മി വാ - ലത മങ്കേഷ്കർ, ലത