"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: za:Diegsa |
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ka:უდაბნო |
||
വരി 130: | വരി 130: | ||
[[ja:砂漠]] |
[[ja:砂漠]] |
||
[[jv:Segara wedhi]] |
[[jv:Segara wedhi]] |
||
[[ka:უდაბნო |
[[ka:უდაბნო]] |
||
[[kk:Шөл]] |
[[kk:Шөл]] |
||
[[kn:ಮರುಭೂಮಿ]] |
[[kn:ಮರುಭೂಮಿ]] |
00:43, 20 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ് മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.[1] കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .
ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
സ്ഥാനം | മരുഭൂമി | വിസ്തീർണ്ണം (km²) | വിസ്തീർണ്ണം (mi²) |
---|---|---|---|
1 | അന്റാർട്ടിക്ക മരുഭൂമി (അന്റാർട്ടിക്ക) | 13,829,430 | 5,339,573 |
2 | സഹാറ മരുഭൂമി (ആഫ്രിക്ക) | 9,100,000+ | 3,320,000+ |
3 | ആർട്ടിക് മരുഭൂമി (ആർട്ടിക്) | 2,600,000+ | 1,003,600+ |
4 | അറേബ്യൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) | 2,330,000 | 900,000 |
5 | ഗോബി മരുഭൂമി (ഏഷ്യ) | 1,300,000 | 500,000 |
6 | കൽഹാരി മരുഭൂമി (ആഫ്രിക്ക) | 900,000 | 360,000 |
7 | പാറ്റഗോണിയൻ മരുഭൂമി (തെക്കേ അമേരിക്ക) | 670,000 | 260,000 |
8 | ഗ്രേറ്റ് വിക്ടോറിയ മരുഭൂമി (ഓസ്ട്രേലിയ (ഭൂഖണ്ഡം)) | 647,000 | 250,000 |
9 | സിറിയൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) | 520,000 | 200,000 |
10 | ഗ്രേറ്റ് ബൈസിൻ മരുഭൂമി (വടക്കേ അമേരിക്ക) | 492,000 | 190,000 |
അവലംബം
- ↑ "What is a desert?". Pubs.usgs.gov. Retrieved 2010-10-16.