"ശഹാദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2+) (യന്ത്രം നീക്കുന്നു: ur:شہادت
വരി 28: വരി 28:
* [[ഈമാൻ കാര്യങ്ങൾ]]
* [[ഈമാൻ കാര്യങ്ങൾ]]
* [[ഇസ്ലാം കാര്യങ്ങൾ]]
* [[ഇസ്ലാം കാര്യങ്ങൾ]]

[[വർഗ്ഗം:ഇസ്ലാമികവിശ്വാസങ്ങൾ]]


[[ar:شهادتان]]
[[ar:شهادتان]]

12:54, 19 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ശഹാദത്ത് എന്നാൽ സാക് ഷ്യം എന്നാണർത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘അശ് ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’ എന്ന സാക്ഷ്യമാണത്.

ശഹാദത്ത് എന്നാൽ സാക് ഷ്യം എന്നാണർത്ഥം.

ഈ ഒന്നാം സാക് ഷ്യം കൂടാതെ മറ്റ് സാക് ഷ്യങ്ങൾ കൂടിയുണ്ട്.

  • അശ് ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീകലഹു വ അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനിൽ പങ്ക് കാരനില്ലെന്നും , മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് സാഖ്യം വഹിക്കുന്നു)
  • സുബ് ഹാനല്ലാഹി, വൽ ഹംദുലില്ലാഹ് , വ ലാ ഇലാഹ് ഇല്ലല്ലാഹു അല്ലാഹു അക്ബർ (പരിശുദ്ധനായ അല്ലാഹുവിന്‌ സർവസ്തോത്രം. അവനല്ലാതെ മറ്റൊരു ദൈവമില്ല, അവൻ ഏറ്റവും ഉന്നതനാൺ്)

ഉപാധികൾ

  • അറിവ്
  • വിശ്വാസം
  • ആത്മാർത്ഥത
  • സത്യസന്ധത
  • പ്രണയം
  • സമർപ്പണം
  • സ്വീകരണം

ശഹാദത്ത് അഥവാ രക്തസാക്ഷ്യം

ഇസ്ലാമിൽ രക്തസാക് ഷ്യം അഥവാ ദൈവിക മാർഗ്ഗത്തിലെ മരണത്തിനും ശഹാദത്ത് എന്ന് തന്നെയാണ്‌ പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കർമം രക്തസാക് ഷ്യത്തിൽ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്ത നൽകി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാർഗ്ഗത്തിലെ രക്തസാക്ഷിക്ക് നിരവധി അനവധി പദവികൾ ഖുർആൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബാഹ്യു കണ്ണികൾ

ഇതുംകൂടികാണുക

"https://ml.wikipedia.org/w/index.php?title=ശഹാദത്ത്&oldid=1110243" എന്ന താളിൽനിന്ന് ശേഖരിച്ചത്