"എ. ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
വരി 47: വരി 47:
{{അപൂർണ്ണ ജീവചരിത്രം}}
{{അപൂർണ്ണ ജീവചരിത്രം}}


[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളികൾ]]
[[വർഗ്ഗം:കേരളത്തിലെ ചരിത്രകാരന്മാർ]]
[[വർഗ്ഗം:കേരളത്തിലെ ചരിത്രകാരന്മാർ]]



04:13, 19 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എ. ശ്രീധരമേനോൻ
തൊഴിൽഅദ്ധ്യാപകൻ, ചരിത്രപണ്ഡിതൻ
ദേശീയത ഇന്ത്യ

കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോൻ )(ജനനം:1925 ഡിസംബർ 18 - മരണം:2010 ജൂലൈ 23)[1]. 2009-ൽ അദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.[2]

ജീവിതരേഖ

1925 ഡിസംബർ 18 ന്‌ എറണാംകുളത്ത് ജനനം. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ് സർ‌വകലാശാലയിൽ നിന്ന് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948 മദ്രാസ് സർ‌വകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം.

കൃതികൾ

  • കേരളചരിത്രം
  • കേരള സംസ്കാരം
  • കേരള ചരിത്ര ശില്പികൾ
  • ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളിൽ)
  • കേരള രാഷ്ട്രീയ ചരിത്രം 1885-1957
  • കേരളവും സ്വാതന്ത്ര്യ സമരവും
  • സർ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും
  • പുന്നപ്രവയലാറും കേരള ചരിത്രവും
  • അമേരിക്കൻ മോഡൽ അറബിക്കടലിൽ - സർ സി.പി.യുടെ പരാജയപ്പെട്ട ഭരണപരിഷ്കാര നിർദ്ദേശം
  • സ്വതന്ത്രതിരുവിതാംകൂർ വാദവും സർ സി.പി. എന്ന വില്ലനും

അവലംബം

  1. http://www.mathrubhumi.com/story.php?id=114962
  2. http://pib.nic.in/release/release.asp?relid=46983
"https://ml.wikipedia.org/w/index.php?title=എ._ശ്രീധരമേനോൻ&oldid=1109827" എന്ന താളിൽനിന്ന് ശേഖരിച്ചത്