"നവംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 22: വരി 22:


== ചരമവാർഷികങ്ങൾ ==
== ചരമവാർഷികങ്ങൾ ==
* 1828 - ഫ്രാൻസ് ഷുബെർട്ട് - (സംഗീതം ചിട്ടപ്പെടുത്തൽ വിദഗ്ദ്ധൻ)
* 1888 - സർ വില്യം സീമെൻസ് ‌- ( എഞ്ചിനീയർ)


== മറ്റു പ്രത്യേകതകൾ ==
== മറ്റു പ്രത്യേകതകൾ ==

14:33, 18 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 19 വർഷത്തിലെ 323-ആം ദിനമാണ്‌ (അധിവർഷത്തിൽ 324). വർഷത്തിൽ 42 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

ജന്മദിനങ്ങൾ

  • 1600 - ചാൾസ് ഒന്നാമൻ - (ഇംഗ്ലണ്ട് രാജാവ്)
  • 1917 - മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം.
  • 1922 - സംഗീത സം‌വിധായകൻ സലിൽ‍ ചൗധരിയുടെ ജന്മദിനം
  • 1942 - പ്രശസ്ത വസ്ത്ര നിർമാതാവായ കല്‌വിൻ ക്ലീന്റെ ജന്മദിനം.
  • 1961 - മെഗ് റ്യാൻ - (നടി)
  • 1962 - ജൂഡി ഫോസ്റ്റർ - (നടി)
  • 1975 - സുസ്മിത സെന്നിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ

  • 1828 - ഫ്രാൻസ് ഷുബെർട്ട് - (സംഗീതം ചിട്ടപ്പെടുത്തൽ വിദഗ്ദ്ധൻ)
  • 1888 - സർ വില്യം സീമെൻസ് ‌- ( എഞ്ചിനീയർ)

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=നവംബർ_19&oldid=1109490" എന്ന താളിൽനിന്ന് ശേഖരിച്ചത്