"ഡിസംബർ 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: kk:6 желтоқсан |
|||
വരി 15: | വരി 15: | ||
* 1945 - ചലച്ചിത്രകാരൻ ശേഖർ കപൂറിന്റെ ജന്മദിനം |
* 1945 - ചലച്ചിത്രകാരൻ ശേഖർ കപൂറിന്റെ ജന്മദിനം |
||
== ചരമവാർഷികങ്ങൾ == |
== ചരമവാർഷികങ്ങൾ == |
||
* 1956 - [[ഡോ.അംബേദ്കർ]] ചരമദിനം |
* 1956 - [[ബി.ആർ. അംബേദ്കർ|ഡോ.അംബേദ്കർ]] ചരമദിനം |
||
== മറ്റു പ്രത്യേകതകൾ == |
== മറ്റു പ്രത്യേകതകൾ == |
16:33, 17 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 6 വർഷത്തിലെ 340 (അധിവർഷത്തിൽ 341)-ാം ദിനമാണ്. വർഷത്തിൽ 25 ദിവസം ബാക്കി.
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങൾ
- 1768 - എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി
- 1897 - ലണ്ടനിൽ മോട്ടോർ കൊണ്ട് ഓടുന്ന ടാക്സികൾ നിരത്തിലിറങ്ങി
- 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടർന്ന് പാകിസ്താൻ നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
- 1992 - ബി.ജെ.പി., വി.എച്ച്.പി. നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ വിവാദമായ തർക്കമന്ദിരമായിരുന്ന ബാബറി മസ്ജിദ് തകർത്തു.
ജന്മദിനങ്ങൾ
- 1945 - ചലച്ചിത്രകാരൻ ശേഖർ കപൂറിന്റെ ജന്മദിനം
ചരമവാർഷികങ്ങൾ
- 1956 - ഡോ.അംബേദ്കർ ചരമദിനം