"നവംബർ 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേര്‍ക്കുന്നു: ky:14-Ноябрь (Жетинин айы) |
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: kk:14 қараша |
||
വരി 91: | വരി 91: | ||
[[ka:14 ნოემბერი]] |
[[ka:14 ნოემბერი]] |
||
[[kab:14 wember]] |
[[kab:14 wember]] |
||
[[kk: |
[[kk:14 қараша]] |
||
[[kl:Novemberi 14]] |
[[kl:Novemberi 14]] |
||
[[kn:ನವೆಂಬರ್ ೧೪]] |
[[kn:ನವೆಂಬರ್ ೧೪]] |
02:43, 14 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 14 വർഷത്തിലെ 318-ാം ദിനമാണ് (അധിവർഷത്തിൽ 319). വർഷത്തിൽ 47 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
- 1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.
- 1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.
- 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
- 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു.
ജന്മദിനങ്ങൾ
- 1889 - ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം
- 1947 - മലയാള ചലച്ചിത്ര സംവിധായകൻ ഭരതൻ
ചരമവാർഷികങ്ങൾ
- 1716 - ഗോഡ്ഫ്രി വില്യം ലിബ്നീസ്
- 1831 - ജർമ്മൻ തത്ത്വചിന്തകനായ ജിയോർഗ് വില്യം ഫ്രെഡറിക് ഹെഗൽ