"വജ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
94 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതൽ കിട്ടുന്നത് [[ആഫ്രിക്ക|ആഫ്രിക്കയിൽ]] നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളിൽ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.
[[ചിത്രം:HopeDiamond.JPG|thumb|right|ലോകപ്രശസ്തമായ [[ഹോപ് വജ്രം]]. അപൂർ‌വ്വമായ നീല വജ്രമാണ്‌ ഇത്]]
1955-ൽ [[അമേരിക്ക|അമേരിക്കയിലെ]] [[ജനറൽ ഇലക്ട്രിക്ക് കമ്പനി|ജനറൽ ഇലക്ട്രിക്ക് കമ്പനിയാണ്]] ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റിൽ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയർന്ന [[താപനില|താപനിലയിലുള്ള]] [[ചൂള|ചൂളയിൽ]] 3000° സെൽ‌ഷ്യസിൽ ഉന്നത [[മർദ്ദം|മർദ്ദത്തിൽ]] ഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത് [[ആഭരണം|ആഭരണങ്ങൾക്കും]] [[വ്യവസായം|വ്യവസായിക]] ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. diamond rate is related four terms is known as four "C" 1) CUT 2) COLOUR 3) CLARITY 4) CARAT.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1105017" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി