"ഡിയെഗോ വെലാസ്ക്വെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mr:दियेगो व्हेलाझ्केझ
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ms:Diego Velázquez
വരി 70: വരി 70:
[[mn:Диего Веласкес]]
[[mn:Диего Веласкес]]
[[mr:दियेगो व्हेलाझ्केझ]]
[[mr:दियेगो व्हेलाझ्केझ]]
[[ms:Diego Velázquez]]
[[mwl:Diego Velázquez]]
[[mwl:Diego Velázquez]]
[[nl:Diego Velázquez (kunstschilder)]]
[[nl:Diego Velázquez (kunstschilder)]]

06:04, 13 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സ്വയം വരച്ച ഛായാചിത്രം, 1630-നു അടുത്ത്

ഡിയെഗോ വെലാസ്ക്വെസ് (ജൂൺ 1599 - ഓഗസ്റ്റ് 6, 1660) ഒരു സ്പാനിഷ് ചിത്രകാരൻ ആയിരുന്നു. സ്പെയിനിലെ രാജാവായ ഫിലിപ്പ് IV-ന്റെ കൊട്ടാരത്തിലെ ആസ്ഥാന ചിത്രകാരനായിരുന്നു വെലാസ്ക്വെസ്.

ദുഃഖം നിറഞ്ഞ ജീവിതമാ‍യിരുന്നു ഡിയഗോ വെലാസ്ക്വെസിന്റേത്. അദ്ദേഹം 18-ആം വയസ്സിൽ വിവാഹം കഴിച്ചു. രണ്ട് പെണ്മക്കൾ ഉണ്ടായിരുന്നു. വെലാസ്ക്വെസ് 61-ആം വയസ്സിൽ അന്തരിച്ചു.

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഡിയെഗോ_വെലാസ്ക്വെസ്&oldid=1104838" എന്ന താളിൽനിന്ന് ശേഖരിച്ചത്