"സിംലിപാൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
895 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: or:ଶିମିଳିପାଳ ଜାତୀୟ ଉଦ୍ୟାନ; cosmetic changes)
No edit summary
{{prettyurl|Simlipal National Park}}
[[ഒറീസ]] സംസ്ഥാനത്തിലെ [[മയൂർഭഞ്ച് ജില്ല|മയൂർഭഞ്ച് ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് '''സിംലിപാൽ ദേശീയോദ്യാനം'''. 1980-ലാണ് ഇത് നിലവിൽ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം. 2009ൽ ''യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം)'' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ ഏഴാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.
 
== ഭൂപ്രകൃതി ==
== ജന്തുജാലങ്ങൾ ==
[[കടുവ]], [[പുലി]], [[ഗൗർ]], [[പുള്ളിപ്പുലി]], [[സാംബർ]], [[റീസസ് കുരങ്ങ്]], [[ലംഗൂർ]], [[വരയൻ കഴുതപ്പുലി]], [[ആന]] തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.
 
==ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ==
*[[നീലഗിരി ബയോസ്ഫിയർ റിസർവ്]] (2001)
*[[ഗൾഫ് ഓഫ് മാന്നാർ]] (2001)
*[[സുന്ദർബൻ]] (2001)
*[[നന്ദാദേവി]] (2004)
*[[നോക്രെക് ദേശീയോദ്യാനം|നോക്രെക്]] (2009)
*[[പാച്മാഡി]](2009)
 
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങൾ}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1102087" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി