"മന്നാർ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
503 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
}}
'''ഗൾഫ് ഓഫ് മാന്നാർ''' ഇന്ത്യാ-ശ്രീലങ്കാ അതിർത്തിയിലുള്ള കടലിടുക്ക്.3600 ൽ അധികം ജീവി വർഗ്ഗങ്ങൾ ഈ മേഘലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ൽ [[യുനെസ്കോ|യുനെസ്കോയുടെ]] ''മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം)'' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവാണ് ഗൾഫ് ഓഫ് മാന്നാർ .തെക്കെ ഇന്ത്യയിലെ [[താമരഭരണിനദി|താമരഭരണിനദിയും]], [[ശ്രീലങ്ക|ശ്രീലങ്കയിലെ]] മൽവത്തു നദിയും ഇവിടെ വെച്ചാണ് കടലിൽ ചേരുന്നത്.
==ഇന്ത്യയിൽ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ==
*[[നീലഗിരി ബയോസ്ഫിയർ റിസർവ്]] (2001)
*[[സുന്ദർബൻ]] (2001)
*[[നന്ദാദേവി]] (2004)
*[[നോക്രെക് ദേശീയോദ്യാനം|നോക്രെക്]] (2009)
*[[പാച്മാഡി]](2009)
*[[സിംലിപാൽ ദേശീയോദ്യാനം|സിമിലിപാൽ]] (2009)
 
==References==
{{commonscat}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1102016" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി