"കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Kaithapram}}
{{Coor title dms|12|07|06|N|75|17|50|E|}}
{{Coor title dms|12|07|06|N|75|17|50|E|}}
{{for|കൈതപ്രം ദാമോദരൻ നമ്പൂതിരിയെക്കുറിച്ചറിയാൻ|കൈതപ്രം ദാമോദരൻ നമ്പൂതിരി}}
{{for|കൈതപ്രം ദാമോദരൻ നമ്പൂതിരിയെക്കുറിച്ചറിയാൻ|കൈതപ്രം ദാമോദരൻ നമ്പൂതിരി}}

13:13, 6 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സ്ഥാനം: 12°07′06″N, 75°17′50″E

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കൈതപ്രം. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ കൈതപ്രം വിശ്വനാഥൻ, ചലച്ചിത്രസം‌വിധായകനായ മധു കൈതപ്രം എന്നിവർ ഈ പ്രദേശത്തുകാരാണ്‌. മാതമംഗലം ആണു സമീപത്തുള്ള ഒരു സ്ഥലം. ബ്രാഹ്മണ സമുദായക്കാർ കൂടുതലായി താമസിക്കുന്ന ഈഗ്രാമത്തിൽ ഏതാനും അമ്പലങ്ങൾ ഉണ്ട്. ഈ ഗ്രാമത്തിലൂടെ ഒരു ചെറിയ പുഴയും ഒഴുകുന്നുണ്ട്. ഇവിടുത്തെ തൃക്കുറ്റ്യേരി പാറപ്രദേശത്ത് ഒരു കൈലാസനാഥ ക്ഷേത്രമുണ്ട്. അതിന് സമീപത്തായി ഒരു എന്ജിനീയറിംഗ് കോളേജ് തയ്യാറായി വരുന്നുണ്ട്. ഈ പ്രദേശത്ത് സർക്കാർ ജീവനക്കാർ കൂടുതലാണ്. അതിൽ കൂടുതലും അധ്യാപകരാണ്.


പുറം കണ്ണികൾ

വിക്കിമാപിയ : കൈതപ്രം


"https://ml.wikipedia.org/w/index.php?title=കൈതപ്രം&oldid=1098058" എന്ന താളിൽനിന്ന് ശേഖരിച്ചത്