"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
663 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.5.4) (യന്ത്രം ചേർക്കുന്നു: or:ବ୍ରାହ୍ମୀ ଲିପି)
{{prettyurl|Brahmi script}}
{{Infobox Writing system
|name=Brāhmī
|type=[[abugida]]
|languages=Early [[Prakrit]] languages
|time=perhaps 6th, and certainly 3rd, century BCE, to c. 3rd century CE
|fam1=
Aramaic hypothesis (as follows)
[[Proto-Sinaitic alphabet]]
|fam2=[[Phoenician alphabet]]
|fam3=[[Aramaic alphabet]]
|sisters= Unclear. Per Aramaic hypothesis:
[[Kharoshthi]]
|children=[[Gupta script|Gupta]], [[Vatteluttu|Pallava]], and numerous [[#Descendant writing systems|others]] in the [[Brahmic family of scripts]].
|unicode = [http://www.unicode.org/charts/PDF/U11000.pdf U+11000–U+1106F]
|iso15924 = Brah
|sample=
|imagesize=250px
}}
[[ദക്ഷിണേഷ്യ]], [[ദക്ഷിണപൂർവേഷ്യ]], [[തിബെത്ത്]] എന്നിവിടങ്ങളിലെ മിക്ക [[ലിപി|ലിപികളുടേയും]] പൂർവരൂപമാണ്‌ '''ബ്രാഹ്മി ലിപി‌'''<ref name=ncert6-6>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR|pages=81|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്<ref name=Subramanian>[http://www.orientalthane.com/archaeology/news_2004_05_31_1.htm Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu]</ref><ref>[http://www.lankalibrary.com/geo/dera1.html Deraniyagala on the Anuradhapura finds] International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.</ref><ref>*[http://www.bradford.ac.uk/archsci/depart/resgrp/southasia/anuradhapura.php Coningham, Robin, University of Bradford Anuradhapura Project]
</ref>. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട [[അശോകൻ|അശോകന്റെ]] ശിലാശാസനങ്ങളാണ്‌ ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.
 
[[കൊറിയൻ ഭാഷ|കൊറിയൻ അക്ഷരമാലയായ]] ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന [[ഹിന്ദു-അറബി സംഖ്യാസമ്പ്രദായം|ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ]] പൂർവികനും ബ്രാഹ്മി ലിപി തന്നെയാണ്{{തെളിവ്}}‌.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1094895" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി