"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{toDisambig|പണിതീരാത്ത വീട്}}
{{toDisambig|പണിതീരാത്ത വീട്}}
{{തലക്കെട്ട്‌ |പ്രദർശിപ്പിക്കുക= പണിതീരാത്ത വീട് |മറയ്ക്കുക= (മലയാളചലച്ചിത്രം) }}

1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ '''പണിതീരാത്ത വീട്'''. പാറപ്പുറത്ത് എഴുതിയ ''[[പണിതീരാത്ത വീട് (നോവൽ)|പണിതീരാത്ത വീട്]]'' എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. [[കെ.എസ്‌. സേതുമാധവൻ|കെ.എസ്‌. സേതുമാധവനാണ്‌]] ഇത് സം‌വിധാനം ചെയ്തത്. [[എം.എസ്. വിശ്വനാഥൻ]] സംഗീതസം‌വിധാനം നിർവ്വഹിച്ചു.

02:17, 31 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. പണിതീരാത്ത വീട് (വിവക്ഷകൾ)

1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പണിതീരാത്ത വീട്. പാറപ്പുറത്ത് എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്‌. സേതുമാധവനാണ്‌ ഇത് സം‌വിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസം‌വിധാനം നിർവ്വഹിച്ചു.

അവാർഡുകൾ

1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]

  • മികച്ച ചിത്രം
  • മികച്ച സം‌വിധായകൻ - കെ.എസ്. സേതുമാധവൻ
  • മികച്ച ഗായകൻ - പി. ജയചന്ദ്രൻ (സുപ്രഭാതം...)
  • മികച്ച തിരക്കഥ

ഗാനങ്ങൾ

രചന: വയലാർ രാമവർമ്മ

അവലംബം

  1. http://www.prd.kerala.gov.in/stateawares.htm