"കെടാമംഗലം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 19: വരി 19:
കേരളത്തിലെ പ്രശസ്തനായ ഒരു കഥാപ്രാസംഗികനായിരുന്നു '''കെടാമംഗലം സദാനന്ദൻ''' (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] ''[[രമണൻ]]'' 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹം 40 സിനിമകളിൽ അഭിനയിക്കുകയും 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.

==ജീവിതരേഖ==
==ജീവിതരേഖ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വടക്കൻ പറവൂർ|വടക്കൻ പറവൂരിനടുത്തുള്ള]] കെടാമംഗലം ഗ്രാമത്തിൽ 1926-ൽ ജനിച്ച സദാനന്ദൻ 1944-ൽ തനിക്ക് 18 വയസ് പ്രായമുള്ളപ്പോൾ മുതൽ [[കഥാപ്രസംഗം]] വേദികളിലവതരിപ്പിച്ച് തുടങ്ങിയിരുന്നു. അദ്ദേഹം അക്കാലത്ത് അവതരിപ്പിച്ചിരുന്നത് പ്രധാനമായും ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയുമായിരുന്നു. മറ്റൊരു പ്രധാന കഥ ഉണ്ണിയാർച്ചയായിരുന്നു.

==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==

17:20, 28 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കെടാമംഗലം സദാനന്ദൻ
ജനനം1926
മരണംഏപ്രിൽ 13, 2008 (വയസ് 82)
തൊഴിൽകഥാപ്രാസംഗികൻ, നടൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1944–2008

കേരളത്തിലെ പ്രശസ്തനായ ഒരു കഥാപ്രാസംഗികനായിരുന്നു കെടാമംഗലം സദാനന്ദൻ (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ചങ്ങമ്പുഴയുടെ രമണൻ 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹം 40 സിനിമകളിൽ അഭിനയിക്കുകയും 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.

ജീവിതരേഖ

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള കെടാമംഗലം ഗ്രാമത്തിൽ 1926-ൽ ജനിച്ച സദാനന്ദൻ 1944-ൽ തനിക്ക് 18 വയസ് പ്രായമുള്ളപ്പോൾ മുതൽ കഥാപ്രസംഗം വേദികളിലവതരിപ്പിച്ച് തുടങ്ങിയിരുന്നു. അദ്ദേഹം അക്കാലത്ത് അവതരിപ്പിച്ചിരുന്നത് പ്രധാനമായും ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയുമായിരുന്നു. മറ്റൊരു പ്രധാന കഥ ഉണ്ണിയാർച്ചയായിരുന്നു.

പുരസ്കാരങ്ങൾ

അവലംബം

"https://ml.wikipedia.org/w/index.php?title=കെടാമംഗലം_സദാനന്ദൻ&oldid=1089814" എന്ന താളിൽനിന്ന് ശേഖരിച്ചത്