"കൊങ്ങിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(അപരനാമങ്ങൾ - മദ്ധ്യകേരളത്തിലെ പ്രാദേശിക നാമം വേലിപ്പരത്തി (വേലിപ്പരുത്തി) ചേർക്കുന്നു.)
''[[Lantana urticifolia]]''
}}
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി ([[ഇംഗ്ലീഷ്]]: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ [[ഇന്ത്യ|ഇന്ത്യയിൽ]] എല്ലായ്യിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ [[പച്ചിലവളം|പച്ചിലവളമായി]] ഉപയോഗിക്കാറുണ്ടു്
 
വെർബനേസി കുടുംബത്തിൽ‌പ്പെട്ട (Verbenaceae Family) ഇവയുടെ പുഷ്പങ്ങളിൽ ധാരാളം [[തേൻ]] ഉള്ളതു കൊണ്ട് [[ചിത്രശലഭം|ചിത്രശലഭങ്ങൾ]], [[വണ്ട്]], [[തേനീച്ച]] എന്നീ [[ഷഡ്‌പദം|ഷഡ്പദങ്ങളെ]] ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1089203" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി