"അരകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{Cooking-tool-stub}}
No edit summary
വരി 1: വരി 1:
ഒരു അടുക്കള ഉപകരണം. കല്ലു കൊണ്ട് നിർമ്മിച്ചിരിക്കുന്നു. പിള്ള എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മറ്റൊരു കല്ലു കൊണ്ടാണ് അരകല്ലിൽ അരക്കുന്നത്. ആവശ്യം കഴിഞ്ഞ് അരകല്ല് പലക ഉപയോഗിച്ച് മൂടി വയ്ക്കുന്നു. വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം. തേങ്ങ അരക്കാനാണ് ഉപയോഗിക്കുന്നത്. ചമ്മന്തിയും ഇതിലാണ് ഉണ്ടാക്കുന്നത്. [[മിക്സി]]യുടെ ആവിർഭാവം അരകല്ലിന്റെ പ്രശസ്തി കുറച്ചെങ്കിലും എല്ലാ വീടുകളിലും ഇവയുണ്ട്.
കറികൾക്കും [[ചമ്മന്തി|ചമ്മന്തിയ്ക്കും]] മറ്റും ആവശ്യമായ തേങ്ങയും മുളകും മറ്റും അരച്ചെടുക്കാൻ ഉപയോഗിക്കുന്ന കല്ലു കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു അടുക്കള ഉപകരണമാണ് '''അരകല്ല്'''. ഇതിന് '''അമ്മിക്കല്ല്''' എന്നും പേരുണ്ട്. ''പിള്ള'' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മറ്റൊരു കല്ലു കൊണ്ടാണ് അരകല്ലിൽ അരക്കുന്നത്. ആവശ്യം കഴിഞ്ഞ് അരകല്ല് പലക ഉപയോഗിച്ച് മൂടി വയ്ക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്. വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം. [[മിക്സി|മിക്സിയുടെ]] പ്രചാരത്തോടെ പ്രാധാന്യം കുറഞ്ഞെങ്കിലും മിക്ക വീടുകളിലും ഇപ്പോഴും അരകല്ല് ഉണ്ടാകാറുണ്ട്.


{{Cooking-tool-stub}}
{{Cooking-tool-stub}}

12:16, 27 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കറികൾക്കും ചമ്മന്തിയ്ക്കും മറ്റും ആവശ്യമായ തേങ്ങയും മുളകും മറ്റും അരച്ചെടുക്കാൻ ഉപയോഗിക്കുന്ന കല്ലു കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു അടുക്കള ഉപകരണമാണ് അരകല്ല്. ഇതിന് അമ്മിക്കല്ല് എന്നും പേരുണ്ട്. പിള്ള എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മറ്റൊരു കല്ലു കൊണ്ടാണ് അരകല്ലിൽ അരക്കുന്നത്. ആവശ്യം കഴിഞ്ഞ് അരകല്ല് പലക ഉപയോഗിച്ച് മൂടി വയ്ക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്. വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം. മിക്സിയുടെ പ്രചാരത്തോടെ പ്രാധാന്യം കുറഞ്ഞെങ്കിലും മിക്ക വീടുകളിലും ഇപ്പോഴും അരകല്ല് ഉണ്ടാകാറുണ്ട്.


"https://ml.wikipedia.org/w/index.php?title=അരകല്ല്&oldid=1088851" എന്ന താളിൽനിന്ന് ശേഖരിച്ചത്