"ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 10: വരി 10:


== അവലംബം ==
== അവലംബം ==
{{അപൂർണ്ണം}}
[[വർഗ്ഗം:കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ]]
[[വർഗ്ഗം:കേരളത്തിലെ പഞ്ചായത്തുകൾ]]
[[വർഗ്ഗം:ഇന്ത്യയിലെ തദ്ദേശസ്വയംഭരണം]]


==ഇതു കൂടി കാണുക==
==ഇതു കൂടി കാണുക==
വരി 19: വരി 15:
*[[ഗ്രാമപഞ്ചായത്ത്]]
*[[ഗ്രാമപഞ്ചായത്ത്]]
*[[ജില്ലാ പഞ്ചായത്ത്]]
*[[ജില്ലാ പഞ്ചായത്ത്]]

{{അപൂർണ്ണം}}
[[വർഗ്ഗം:കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ]]
[[വർഗ്ഗം:കേരളത്തിലെ പഞ്ചായത്തുകൾ]]
[[വർഗ്ഗം:ഇന്ത്യയിലെ തദ്ദേശസ്വയംഭരണം]]
[[en:Block Panchayat]]
[[en:Block Panchayat]]

07:05, 27 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

പഞ്ചായത്തീരാജ് ഭരണ സംവിധാനത്തിലെ ഒരു ഭാഗമാണു ബ്ലോക്കു പഞ്ചായത്ത്. ത്രിതല സംവധാനത്തിലെ രണ്ടാമത്തെ കണ്ണിയാണ് ബ്ലോക്കു പഞ്ചായത്ത്.കേരളത്തിൽ 152 ബ്ലോക്ക് പഞ്ചായത്തുകളുണ്ട്.

ചരിത്രം

സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലൂന്നിയ സർക്കാരുകൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിൽ പ്രാദേശിക സർക്കാരുകളായ വില്ലേജ് പഞ്ചായത്തുകൾഎന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപവത്കരിക്കുവാൻ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളിൽ അതാതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നു. എന്നാൽ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകൾ നിലവിൽ വരുന്നതിന്‌ ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ൽ ഇന്ത്യൻ ഭരണഘടനയിൽ 73,74 ഭേദഗതികൾ വരുത്തി, ഗ്രാമങ്ങളിൽ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളിൽ നഗരപാലികാ സ്ഥാപനങ്ങളും രൂപവത്കരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉൾപ്പെടുത്തി. കേരളത്തിൽ ത്രിതലപഞ്ചായത്ത് സം‌വിധാനം രൂപവത്കരിച്ചുകൊണ്ട് 1994-ലെ കേരളാ പഞ്ചായത്തീരാജ് നിയമം പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ 1995 ഒക്ടോബർ 2ന്‌ നിലവിൽ വരികയും ചെയ്തു.

അവലംബം

ഇതു കൂടി കാണുക

"https://ml.wikipedia.org/w/index.php?title=ബ്ലോക്ക്_പഞ്ചായത്ത്&oldid=1088667" എന്ന താളിൽനിന്ന് ശേഖരിച്ചത്