"അട്ടപ്പാടി ബ്ലാക്ക് ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 2: വരി 2:


[[വർഗ്ഗം:കോലാടുകൾ]]
[[വർഗ്ഗം:കോലാടുകൾ]]
[[വർഗ്ഗം:കേരളത്തിന്റെ തനതായ കന്നുകാലി ജനുസ്സുകൾ]]

04:47, 26 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ അട്ടപാടിയിൽ നിന്നും ഉത്ഭവിച്ച ഇവയ്ക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണ്. ഇതിന് പുറമേ നീണ്ട കാലുകളും കണ്ടുവരുന്നു. പാലുൽപാദനവും ഒറ്റ പ്രസവത്തിലുള്ള കുഞ്ഞുങ്ങളും താരതമ്യേന കുറവാണെങ്കിലും രോഗപ്രതിരോധശേഷി കൂടിയ ഇനമാണ്.