"ഒക്ടോബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: sq:26 tetor |
|||
വരി 9: | വരി 9: | ||
* 1905 - നോർവേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി |
* 1905 - നോർവേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി |
||
* 1947 - [[കാശ്മീർ]] മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു. |
* 1947 - [[കാശ്മീർ]] മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു. |
||
* 1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു. |
|||
* 1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. |
|||
* 1994 - [[ജോർദാൻ|ജോർദാനും]] [[ഇസ്രായേൽ|ഇസ്രയേലും]] സമാധാന കരാർ ഒപ്പുവെച്ചു. |
* 1994 - [[ജോർദാൻ|ജോർദാനും]] [[ഇസ്രായേൽ|ഇസ്രയേലും]] സമാധാന കരാർ ഒപ്പുവെച്ചു. |
||
03:34, 26 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
- 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർവീസ് അവസാനിപ്പിച്ചു.
- 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
- 1905 - നോർവേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
- 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
- 1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.
- 1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
- 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.
ജനനം
- 1985 - മലയാളിയായ സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം