"യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
|website = [http://upsc.gov.in/ UPSC Website]
|remarks =
}}
}}ഇന്ത്യൻ ഭരണഘടനയുടെ '''315''' മുതൽ '''323''' വരെയുള്ള അനുഛേദങ്ങളിൽ കേന്ദ്ര- സംസ്ഥാന പബ്ബ്ലിക്പബ്ലിക് സർവ്വീസ് കമ്മീഷനുകളെക്കുറിച്ച് പ്രതിപാദിയ്ക്കുന്നു. ഭാരതത്തിലെ ആദ്യത്തെ പബ്ബ്ലിക്പബ്ലിക് സർവ്വീസ് കമ്മീഷൻ 1926 ഒക്ടോബർ 1 -നാണ് രൂപം കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ സർവ്വീസുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ മത്സരപരീക്ഷകൾ മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷനിലെ (UPSC) അംഗങ്ങളെ പ്രസിഡന്റ് നിയമിയ്ക്കുന്നു. സംസ്ഥാനങ്ങളിലേത് ഗവർണറിലും നിക്ഷിപ്തമായിരിയ്ക്കുന്നുനിക്ഷിപ്തമായിരിക്കുന്നു.
==യോഗ്യത==
പകുതി അംഗങ്ങൾ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലേയോ സർവ്വീസിൽ കുറഞ്ഞത് പത്തു വർഷം പൂർത്തിയാക്കിയിരുന്നവർ ആയിരിയ്ക്കണംആയിരിക്കണം എന്നു നിഷ്കർഷയുണ്ട്. ചെയർമാനെ കൂടാതെ 9 അംഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. (ജൂലായ് - 2011 പ്രകാരം)
==കാലാവധി==
അംഗങ്ങൾക്ക് 6 വർഷമോ അല്ലെങ്കിൽ 65 വയസ്സോ ഏതാണ് ആദ്യം അതാണ് അംഗത്തിന്റെ കാലാവധി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1087353" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി