"നിയമനിർമ്മാണസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) തലക്കെട്ടു മാറ്റം: നിയമ നിർമ്മാണസഭ >>> നിയമനിർമ്മാണസഭ: സമസ്തപദം
(വ്യത്യാസം ഇല്ല)

11:04, 25 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

നിയമങ്ങൾ നിർമ്മിക്കുന്നതിനും,നിലവിലുള്ളവക്ക് ഭേധഗതി വരുത്തുന്നതിനും പിൻവലിക്കുന്നതിനും അധികാരമുള്ള സ്ഥാപനത്തെയാണ് നിയമ നിർമ്മാണ സഭ എന്നു പറയുന്നത്[1].ഇന്ത്യയിൽ കേന്ദ്ര തലത്തിൽ പാർല്ലമെന്റിനും (ലോക്സഭയും രാജ്യസഭയും) സംസ്ഥാന തലത്തിൽ സംസ്ഥാന നിയമ സഭകൾക്കും ആണ് ഈ അധികാരമുളളത്.ജനാധിപത്യ രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികൾ ആയിരിക്കും നിയമ നിർമ്മാണ സഭകളിലെ അംഗങ്ങൾ.ഏകാധിപത്യ ,രാജഭരണ വ്യവസ്ഥിതിയിൽ രാഷ്ട്രത്തലവൻ തന്നെയാണ് നിയമങ്ങൾ നിർമ്മിക്കുന്നത്.

അവലംബം

"https://ml.wikipedia.org/w/index.php?title=നിയമനിർമ്മാണസഭ&oldid=1087298" എന്ന താളിൽനിന്ന് ശേഖരിച്ചത്