Jump to content

"കേന്ദ്ര വിജിലൻസ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,893 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| stations =
}}
'''കേന്ദ്ര വിജിലൻസ് കമ്മീഷൻ''' 1964 ൽ രൂപീകരിക്കപ്പെട്ടു.ഇതു ഒരു [[ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ|ഭരണഘടനാ സ്ഥാപനമാണ്]].കേന്ദ്ര സർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കാര്യക്ഷമമായും അഴിമതിമുക്തമായും ഇവപ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മുഖ്യ ജോലി.മുഖ്യ വിജിലൻസ് കമ്മീഷണറും ,വിജിലൻസ് കമ്മീഷണർമാരും അടങ്ങുന്നാതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ.ഇതിന് സ്വന്തമായി സെക്രട്ടറിയേറ്റും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരുമുണ്ട്. <ref>http://www.cvc.nic.in/</ref>
 
==നിയമനം==
[[പ്രധാനമന്ത്രി]] ,[[കേന്ദ്ര ആഭ്യന്തര മന്ത്രി]] ,[[ലോക്സഭാ പ്രതിപക്ഷനേതാവ്|ലോക്സഭയിലെ പ്രതിപക്ഷനേതാവ്]] എന്നിവരുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് മുഖ്യ വിജിലൻസ് കമ്മീഷണറെ നിയമിക്കുന്നത്.
==പിരിച്ചുവിടൽ==
മുഖ്യ വിജിലൻസ് കമ്മീഷണറോ ,വിജിലൻസ് കമ്മീഷണർമാരോ പ്രസ്തുത പദവിയിൽ ഇരിക്കാൻ യോഗ്യരല്ലെന്നോ ,ക്രമക്കേടുകൾ കാണിച്ചതായോ ചൂണ്ടിക്കാണിച്ചാൽ രാഷ്ട്രപതിയാണ് ഇവരെ പിരിച്ചുവിടുക. മലയാളിയായ പി.ജെ.തോമസ് [[ഐ.എ.എസ്]] ആണ് ഇത്തരത്തിൽ പിരിച്ചുവിടപ്പെട്ട ആദ്യത്തെ മുഖ്യ വിജിലൻസ് കമ്മീഷണർ (2011 മാർച്ച്).<ref>http://www.ndtv.com/article/india/thomas-out-as-cvc-supreme-court-89084</ref>
{{Reflist}}
[[വർഗ്ഗം:ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ]]
[[വർഗ്ഗം:അഴിമതി]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1087251" എന്ന താളിൽനിന്ന് ശേഖരിച്ചത്