"ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 4: | വരി 4: | ||
===ഭരണഘടനാ സ്ഥാപനങ്ങൾ=== |
===ഭരണഘടനാ സ്ഥാപനങ്ങൾ=== |
||
കോടതികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവക്കു പുറമേ താഴെക്കൊടുക്കുന്നവയും ഭരണഘടനാസ്ഥാപനങ്ങളാണ്.<ref>http://www.indianetzone.com/40/constitutional_bodies_india.htm</ref> |
കോടതികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവക്കു പുറമേ താഴെക്കൊടുക്കുന്നവയും ഭരണഘടനാസ്ഥാപനങ്ങളാണ്.<ref>http://www.indianetzone.com/40/constitutional_bodies_india.htm</ref> |
||
# '''[[ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ|തെരഞ്ഞെടുപ്പ് കമ്മീഷൻ]]''' |
|||
# '''[[കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ|സി.എ.ജി.]]''' |
|||
# '''[[ആസൂത്രണ കമ്മീഷൻ]]''' |
|||
# '''[[യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ]]''' |
|||
# '''[[മനുഷ്യാവകാശ കമ്മീഷൻ|മനുഷ്യാവകാശ കമ്മീഷൻ]]''' |
|||
# '''[[അറ്റോർണി ജനറൽ|അറ്റോർണി ജനറൽ]]''' |
|||
# '''[[കേന്ദ്ര വിജിലൻസ് കമ്മീഷൻ ]]''' |
|||
# '''[[ദേശീയ പട്ടികജാതി കമ്മീഷൻ|പട്ടികജാതി കമ്മീഷൻ]]''' |
|||
# '''[[ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ|പട്ടികവർഗ്ഗ കമ്മീഷൻ]]''' |
|||
# '''[[ദേശീയ വനിതാ കമ്മീഷൻ]]''' |
|||
# '''[[ദേശീയ പിന്നാക്ക വർഗ്ഗ കമ്മീഷൻ]]''' |
|||
# '''[[യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ]]''' |
|||
# '''[[രാഷ്ട്രീയ വികാസ് പരിഷത്ത്]]''' |
|||
===അവലംബം=== |
===അവലംബം=== |
05:57, 25 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
സ്വയംഭരണവും സ്വതന്ത്രാധികാരങ്ങളും ഉള്ള ഇന്ത്യൻ ഭരണഘടന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾക്കാണ് ഭരണഘടനാസ്ഥാപനങ്ങൾ എന്നുപറയുന്നത്. സർക്കാരുകൾക്കോ കോടതികൾക്കോ ഇവയെ നിയന്ത്രിക്കാൻ അധികാരമില്ല. ഇത്തരം സ്ഥാപനങ്ങളിലെ ആർക്കെങ്കിലും എതിരെ നടപടി എടുക്കാൻ പാർലമെന്റിനു മാത്രമെ അധികാരമുള്ളൂ.
ഭരണഘടനാ സ്ഥാപനങ്ങൾ
കോടതികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവക്കു പുറമേ താഴെക്കൊടുക്കുന്നവയും ഭരണഘടനാസ്ഥാപനങ്ങളാണ്.[1]
- തെരഞ്ഞെടുപ്പ് കമ്മീഷൻ
- സി.എ.ജി.
- ആസൂത്രണ കമ്മീഷൻ
- യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
- മനുഷ്യാവകാശ കമ്മീഷൻ
- അറ്റോർണി ജനറൽ
- കേന്ദ്ര വിജിലൻസ് കമ്മീഷൻ
- പട്ടികജാതി കമ്മീഷൻ
- പട്ടികവർഗ്ഗ കമ്മീഷൻ
- ദേശീയ വനിതാ കമ്മീഷൻ
- ദേശീയ പിന്നാക്ക വർഗ്ഗ കമ്മീഷൻ
- യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ
- രാഷ്ട്രീയ വികാസ് പരിഷത്ത്