"യന്ത്രവിദഗ്ദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഒരു എഞ്ചിനീയർ (ആംഗലം :engineer)എന്നാൽ സാങ്കേതിക വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:33, 19 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു എഞ്ചിനീയർ (ആംഗലം :engineer)എന്നാൽ സാങ്കേതിക വിദ്യയിലും ഗണിതശാസ്ത്രത്തിലും ഉള്ള അറിവുകൾ ഉപയോഗിച്ച്,ഏതെങ്കിലും സംഗതി നിർമ്മിക്കുകയോ , സംരക്ഷിച്ചു നിലനിര്ത്തുകയോ , പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്യുന്ന ആൾ . ഒരു എഞ്ചിനീയർ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും ,യന്ത്രങ്ങളുടെയും രൂപ രേഖയും മതിപ്പ്‌ ചെലവും കണക്കാക്കുകയും ചെയ്യുന്നു . ലാറ്റിൻ ഭാഷയിലുള്ള ഈ വാക്കിന്റെ ഒരു അർത്ഥം നിർമ്മിക്കാൻ എന്നാണു .[1] .

  1. Oxford Concise Dictionary, 1995
"https://ml.wikipedia.org/w/index.php?title=യന്ത്രവിദഗ്ദ്ധൻ&oldid=1082384" എന്ന താളിൽനിന്ന് ശേഖരിച്ചത്