"ധ്യാൻ ചന്ദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{Prettyurl|Dhyan Chand}}
{{Prettyurl|Dhyan Chand}}
{{Infobox Person
[[File:Dhyan Chand closeup.jpg|right|thumb|ധ്യാൻ ചന്ദ്]]
| name = ധ്യാൻ ചന്ദ്
| image = Dhyan Chand closeup.jpg|thumb|right|ധ്യാൻ ചന്ദ്
| image_size =
| caption = ധ്യാൻ ചന്ദ്
| birth_name = ധ്യാൻ ചന്ദ് സിങ് <br>Dhyan Chand Singh
| birth_date = ആഗസ്റ്റ് 29, 1905
| birth_place = [[അലഹബാദ്]], [[ഉത്തർ‌പ്രദേശ്]],ഇന്ത്യ
| death_date = December 3, 1979
| death_place = ഡൽഹി
| death_cause =
| resting_place = Jhansi Heroes Ground, Allahabad
| resting_place_coordinates =
| residence =
| nationality = ഇന്ത്യൻ
| other_names =
| known_for = [[ഹോക്കി]]
| education =
| employer = [[Indian Army]]
| occupation =
| title =
| salary =
| networth =
| height =
| weight =
| term =
| predecessor =
| successor =
| party =
| boards =
| religion =
| spouse =
| partner =
| children =
| parents = Sameshwar Dutt Singh
| relatives =
| signature =
| website =
| footnotes =
}}

[[ഇന്ത്യ|ഇന്ത്യയ്ക്ക്‌]] തുടർച്ചയായി മൂന്നുതവണ [[ഒളിമ്പിക്സ്|ഒളിമ്പിക്സിൽ]] [[ഹോക്കി]] സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ [[അലഹാബാദ്|അലഹാബാദിൽ ജനിച്ചു]]. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
[[ഇന്ത്യ|ഇന്ത്യയ്ക്ക്‌]] തുടർച്ചയായി മൂന്നുതവണ [[ഒളിമ്പിക്സ്|ഒളിമ്പിക്സിൽ]] [[ഹോക്കി]] സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ [[അലഹാബാദ്|അലഹാബാദിൽ ജനിച്ചു]]. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.



06:00, 11 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ധ്യാൻ ചന്ദ്
ധ്യാൻ ചന്ദ്
ജനനം
ധ്യാൻ ചന്ദ് സിങ്
Dhyan Chand Singh

ആഗസ്റ്റ് 29, 1905
മരണംDecember 3, 1979
ഡൽഹി
അന്ത്യ വിശ്രമംJhansi Heroes Ground, Allahabad
ദേശീയതഇന്ത്യൻ
തൊഴിലുടമIndian Army
അറിയപ്പെടുന്നത്ഹോക്കി
മാതാപിതാക്ക(ൾ)Sameshwar Dutt Singh

ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.

ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ൽ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ 24-1 ന്‌ തോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.

വിയന്നയിലെ പ്രതിമ

1930-ൽ വിയന്നയിൽ അവിടുത്തുകാർ ധ്യാൻ ചന്ദിൻറെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.

അവലംബം

"https://ml.wikipedia.org/w/index.php?title=ധ്യാൻ_ചന്ദ്‌&oldid=1077716" എന്ന താളിൽനിന്ന് ശേഖരിച്ചത്