456
തിരുത്തലുകൾ
(ചെ.) (വൃത്തിയാക്കി) |
(ചെ.) |
||
[[ചിത്രം:കുബ്ബുസ്.JPG|right|float|200px]]
അറബ് രാജ്യങ്ങളില്‍ (ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് {{fact}}) വ്യാപകമായി വില്‍ക്കപ്പെടുന്ന ഭക്ഷണമാണ് കുബ്ബൂസ്. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെ പട്ടിണിക്കാരുടെ ജീവന് നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.[[ഗള്‍ഫ് യുദ്ധം|ഗള്‍ഫ് യുദ്ധ]] കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം കുബ്ബൂസായിരുന്നു{{തെളിവ്}}.
==ചിത്രശാല==
|
തിരുത്തലുകൾ