"കേപ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: nap:Città del capo |
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ps:کيپ ټاؤن |
||
വരി 150: | വരി 150: | ||
[[pms:Sità dël Cap]] |
[[pms:Sità dël Cap]] |
||
[[pnb:کیپ ٹاؤن]] |
[[pnb:کیپ ٹاؤن]] |
||
[[ps:کيپ ټاؤن]] |
|||
[[pt:Cidade do Cabo]] |
[[pt:Cidade do Cabo]] |
||
[[ro:Cape Town]] |
[[ro:Cape Town]] |
08:05, 10 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
കേപ് ടൗൺ(English ഭാഷയിൽ) | ||
---|---|---|
Panorama of the Cape Town city bowl from the Waterfront to Table Mountain | ||
| ||
Nickname(s): The mother city, or The Tavern of the Seas | ||
Motto(s): Spes Bona (Latin for "Good Hope") | ||
Location of the City of Cape Town in Western Cape Province | ||
Country | South Africa | |
Province | Western Cape Province | |
Municipality | City of Cape Town Metropolitan Municipality | |
Founded | 1652 | |
• Mayor | Helen Zille | |
• City manager | Achmat Ebrahim | |
• ആകെ | [[1 E+9_m²|2,454.72 ച.കി.മീ.]] (947.77 ച മൈ) | |
(2007)[3] | ||
• ആകെ | 34,97,097 | |
• ജനസാന്ദ്രത | 1,425/ച.കി.മീ.(3,690/ച മൈ) | |
സമയമേഖല | UTC+2 (SAST) | |
Postal code | 8000 | |
ഏരിയ കോഡ് | +27 (0)21 | |
വെബ്സൈറ്റ് | http://www.capetown.gov.za/ |
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗമാണ് കേപ് ടൗൺ. പടിഞ്ഞാറൻ കേപ്പിന്റെ പ്രാദേശിക തലസ്ഥാനവും ദക്ഷിണാഫ്രിക്കയുടെ നിയമനിർമ്മാണ തലസ്ഥാനവുമാണീ നഗരം.
കേന്ദ്ര പാർലമെന്റും മറ്റ് പല സർക്കാർ ഓഫീസുകളും ഈ നഗരത്തിൽ പ്രവർത്തിക്കുന്നു. കേപ് ടൗണിലെ തുറമുഖവും കേപ് ഫ്ലോറൽ കിങ്ഡവും വളരെ പ്രശസ്തമാണ്. ഇവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കേപ് ടൗൺ.
കിഴക്കൻ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും മറ്റ് കിഴക്കൻ രാജ്യങ്ങളിലേക്കും പോകുന്ന കപ്പലുകൾക്ക് യാത്രക്കിടയിൽ അവശ്യസാധനങ്ങൾ സംഭരിക്കുന്നതിനുള്ള ഒരു കേന്ദ്രമായാണ് കേപ് ടൗൺ സ്ഥാപിക്കപ്പെട്ടത്. 1652 ഏപ്രിൽ 6ന് ജാൻ വാൻ റീബീക്ക് ഇവിടെ എത്തിയതോടെ ആഫ്രിക്കയിലെ ആദ്യ സ്ഥിരമായ യൂറോപ്യൻ കോളനി സ്ഥാപിതമാവുകയായിരുന്നു. ജൊഹനാസ്ബർഗ് ആ സ്ഥാനത്തെത്തും വരെ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായിരുന്നു കേപ് ടൗൺ.
2007ലെ കണക്കുകളനുസരിച്ച് 35 ലക്ഷമാണ് ഈ നഗരത്തിലെ ജനസംഖ്യ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വിസ്തീർണമേറിയ നഗരമാണ് കേപ് ടൗൺ. 2,455 ചതുരശ്ര കിലോമീറ്റർ (948 sq mi) ആണ് ഇതിന്റെ വിസ്തീർണം. ഇക്കാരണത്താൽ കേപ് ടൗണിലെ ജനസാന്ദ്രത താരതമ്യേന കുറവാണ്. ഒരു ചത്യ്രശ്ര കിലോമീറ്റരിൽ 1,425 പേർ (3,689/sq mi).
അവലംബം
- ↑ Pollack, Martin (2006-05-31). "Achmat Ebrahim is the new city manager of Cape Town". City of Cape Town Metropolitan Municipality. Retrieved 2007-03-25.
- ↑ Municipal Demarcation Board, South Africa Retrieved on 2008-03-23.
- ↑ Statistics South Africa, Community Survey, 2007, Basic Results Municipalities (pdf-file) Retrieved on 2008-03-23.