"ഇങ്മർ ബർഗ്‌മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
r2.7.2) (യന്ത്രം പുതുക്കുന്നു: pnb:انگمار برگمان; cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: kk:Ингмар Бергман)
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: pnb:انگمار برگمان; cosmetic changes)
== ബാല്യം ==
സ്വീഡനിലെ [[ഉപ്സാല|ഉപ്സാലയിൽ]] എറിക് ബെർഗ്മാൻ-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് [[ലൂതറൺ]] വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മർ ബർഗ്‍മൻ‍ വളർന്നത്. [[സ്റ്റോക്ഹോം]] ഹൈസ്കൂളിലും [[സ്റ്റോക്ഹോം സർവകലാശാല|സ്റ്റോക്ഹോം സർവകലാശാലയിലുമായിരുന്നു]] പഠനം. സർവകലാശാലാ പഠനം പൂർത്തിയാക്കാതെ നാടകരംഗത്തും തുടർന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസിൽതന്നെ തനിക്ക് [[മതവിശ്വാസം]] നഷ്ടമായതായി ബെർഗ്മൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
== ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ ==
*[[ഏഴാം മുദ്ര]] (1957)
*വൈൽഡ് സ്ട്രോബറീസ് (1957)
[[pl:Ingmar Bergman]]
[[pms:Ingmar Bergman]]
[[pnb:انگرامانگمار برگمان]]
[[pt:Ingmar Bergman]]
[[qu:Ingmar Bergman]]
42,525

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1074838" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി