"നവംബർ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: sh:17. 11.
(ചെ.) r2.5.5) (യന്ത്രം ചേർക്കുന്നു: diq:17 Tışrino Peyên
വരി 47: വരി 47:
[[da:17. november]]
[[da:17. november]]
[[de:17. November]]
[[de:17. November]]
[[diq:17 Tışrino Peyên]]
[[dv:ނޮވެމްބަރު 17]]
[[dv:ނޮވެމްބަރު 17]]
[[el:17 Νοεμβρίου]]
[[el:17 Νοεμβρίου]]

15:24, 30 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 17 വർഷത്തിലെ 321-ാം ദിനമാണ്‌ (അധിവർഷത്തിൽ 322). വർഷത്തിൽ 44 ദിവസം ബാക്കി.

ചരിത്ര സംഭവങ്ങൾ

  • 1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാൻസിനെതിരെ സഖ്യമുണ്ടാക്കി
  • 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു.
  • 1820 - ക്യാപ്റ്റൻ നഥാനിയേൽ പാമർ അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.
  • 1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റർ കൊളംബിയയിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി.
  • 1855 - ഡേവിഡ് ലിവിങ്സ്റ്റോൺ വിക്ടോറിയ വെള്ളച്ചാട്ടം കാണുന്ന ആദ്യ യൂറോപ്യനായി.
  • 1869 - ഈജിപ്തിൽ മെഡിറ്ററേനിയൻ കടലും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു.
  • 2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=നവംബർ_17&oldid=1069774" എന്ന താളിൽനിന്ന് ശേഖരിച്ചത്