"സിൽക്ക് റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de:Seidenstraße
വരി 13: വരി 13:
*[http://depts.washington.edu/silkroad/maps/maps.html Silk Road Atlas (University of Washington)]
*[http://depts.washington.edu/silkroad/maps/maps.html Silk Road Atlas (University of Washington)]
*[http://montgomery.cas.muohio.edu/silkroad Miami University Silk Road Project] <!-- dead, as of 2011/07/02 -->
*[http://montgomery.cas.muohio.edu/silkroad Miami University Silk Road Project] <!-- dead, as of 2011/07/02 -->

[[വർഗ്ഗം:ഏഷ്യയിലെ പാതകൾ]]


[[af:Syroete]]
[[af:Syroete]]

18:47, 29 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സിൽക്ക്‌ റോഡ്‌

ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ സിൽക്ക്‌ റൂട്ട്.ഒറ്റപാതയല്ലിത്,നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്.ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും,സാംസ്കാരിക വിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്. കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ.ഹാൻ വംശത്തിന്റെ കാലത്ത് 114 ബി.സി.യിലാണ് ഇത്ര തുടര്ച്ചയായുള്ള സിൽക്ക്‌ റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന,ജപ്പാൻ,ഈജിപ്റ്റ്‌,പേർഷ്യ,ഇന്ത്യ ഉപഭൂകന്ധം,എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഈ വഴി വഹിച്ച പങ്ക് വലുതാണ്‌.

കൂടുതൽ വായിക്കാൻ

  • Boulnois, Luce. Silk Road: Monks, Warriors and Merchants on the Silk Road. Odyssey Publications, 2005. ISBN 9-6221-7720-4
  • Bulliet, Richard W. 1975. The Camel and the Wheel. Harvard University Press. ISBN 0-674-09130-2.
  • Choisnel, Emmanuel: Les Parthes et la route de la soie ; Paris [u.a.], L' Harmattan [u.a.], 2005, ISBN 2-7475-7037-1
  • Christian, David (2000). "Silk Roads or Steppe Roads? The Silk Roads in World History". Journal of World History. University of Hawaii Press. 2.1 (Spring): 1. {{cite journal}}: Cite has empty unknown parameter: |month= (help)
  • de la Vaissière, E., Sogdian Traders. A History, Leiden, Brill, 2005, Hardback ISBN 90-04-14252-5 Brill Publishers, French version ISBN 2-85757-064-3 on [1]

പുറത്തേക്കുള്ള താളുകൾ

"https://ml.wikipedia.org/w/index.php?title=സിൽക്ക്_റോഡ്&oldid=1069286" എന്ന താളിൽനിന്ന് ശേഖരിച്ചത്