"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 35: വരി 35:
}}
}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) [[കീച്ചേരിപ്പുഴ|കീച്ചേരി പുഴയിൽ]] പൂർണ്ണമായും [[മണ്ണ്|മണ്ണുകൊണ്ടു]] നിർമിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി അണക്കെട്ട്'''.{{തെളിവ്}} ജില്ലയിലെ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]], [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

[[പ്രമാണം:Vazhani reservoir.JPG|thumb|200px|right|വാഴാനി അണക്കെട്ട്]]
[[പ്രമാണം:Regulator at vazhani dam.JPG|thumb|200px|left|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ]]
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. [[കീച്ചേരിപ്പുഴ|വടക്കാഞ്ചേരി പുഴയുടെ]] കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായി‌ ഉപയോഗിക്കുന്നു. <ref>{{cite web

|url=http://www.kerala.gov.in/dept_irrigation/index.htm
|url=http://www.kerala.gov.in/dept_irrigation/index.htm
വരി 42: വരി 41:
|publisher=Kerala Government
|publisher=Kerala Government
|accessdate=2010-03-28}}</ref>
|accessdate=2010-03-28}}</ref>

== ചിത്രശാല ==
[[പ്രമാണം:Vazhani reservoir.JPG|thumb|200px|right|വാഴാനി അണക്കെട്ട്]]
[[പ്രമാണം:Regulator at vazhani dam.JPG|thumb|200px|left|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ]]

== അവലംബം ==
== അവലംബം ==

15:09, 29 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ട്
അണക്കെട്ടിന്റെ ഒരു ദൃശ്യം
നദി പെരിയാർ നദി
സ്ഥിതി ചെയ്യുന്നത് ഇടുക്കി, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സർക്കാർ
ഉയരം 169.16
നിർമ്മാണം തുടങ്ങിയത് ഏപ്രിൽ 30 1969
തുറന്നു കൊടുത്ത തീയതി 1973 ഫെബ്രുവരി
റിസർവോയർ വിവരങ്ങൾ
സംഭരണ ശേഷി 2000 M m3
സംഭരണ പ്രദേശ വീസ്തീർണ്ണം 60 km2
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 9°51′01″N 26°58′01″W / 9.85028°N 26.96694°W / 9.85028; -26.96694

തൃശ്ശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) കീച്ചേരി പുഴയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്.[അവലംബം ആവശ്യമാണ്] ജില്ലയിലെ]] തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായി‌ ഉപയോഗിക്കുന്നു. [1]

ചിത്രശാല

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ

അവലംബം

  1. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=1069215" എന്ന താളിൽനിന്ന് ശേഖരിച്ചത്