"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Lakshmanan (സംവാദം | സംഭാവനകൾ) No edit summary |
Lakshmanan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Vazhani dam}} |
{{prettyurl|Vazhani dam}} |
||
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) |
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) [[കീച്ചേരിപ്പുഴ|കീച്ചേരി പുഴയിൽ]] പൂർണ്ണമായും [[മണ്ണ്|മണ്ണുകൊണ്ടു]] നിർമിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി ഡാം'''.{{തെളിവ്}} ജില്ലയിലെ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]], [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു. |
||
[[പ്രമാണം:Vazhani reservoir.JPG|thumb|200px|right|വാഴാനി അണക്കെട്ട്]] |
[[പ്രമാണം:Vazhani reservoir.JPG|thumb|200px|right|വാഴാനി അണക്കെട്ട്]] |
||
[[പ്രമാണം:Regulator at vazhani dam.JPG|thumb|200px|left|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ]] |
[[പ്രമാണം:Regulator at vazhani dam.JPG|thumb|200px|left|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ]] |
15:06, 29 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) കീച്ചേരി പുഴയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി ഡാം.[അവലംബം ആവശ്യമാണ്] ജില്ലയിലെ]] തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ് ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായി ഉപയോഗിക്കുന്നു. [1]
അവലംബം
- ↑ "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.