"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) + ചിത്രം
No edit summary
വരി 1: വരി 1:
{{prettyurl|Vazhani dam}}
{{prettyurl|Vazhani dam}}
പൂർണ്ണമായും [[മണ്ണ്|മണ്ണുകൊണ്ടു]] നിർമിച്ച [[കേരളം|കേരളത്തിലെ]] അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി ഡാം'''.{{തെളിവ്}} [[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]], [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
പൂർണ്ണമായും [[മണ്ണ്|മണ്ണുകൊണ്ടു]] നിർമിച്ച [[കേരളം|കേരളത്തിലെ]] അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി ഡാം'''.{{തെളിവ്}} [[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]], [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
[[പ്രമാണം:Vazhani reservoir.JPG|thumb|200px|right|വാഴാനി അണക്കെട്ട്]]
[[പ്രമാണം:Vazhani reservoir.JPG|thumb|200px|right|വാഴാനി അണക്കെട്ട്]]
[[പ്രമാണം:Regulator at vazhani dam.JPG|thumb|200px|left|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ]]
[[പ്രമാണം:Regulator at vazhani dam.JPG|thumb|200px|left|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ]]
ഇതിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട് . [[കീച്ചേരിപ്പുഴ|വടക്കാഞ്ചേരി പുഴയുടെ]] കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമായ ഒന്നാണ്‌സ്ഥലം. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായിട്ടാണ്‌ ഉപയോഗിക്കുന്നത്. <ref>{{cite web
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. [[കീച്ചേരിപ്പുഴ|വടക്കാഞ്ചേരി പുഴയുടെ]] കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായി‌ ഉപയോഗിക്കുന്നു. <ref>{{cite web
|url=http://www.kerala.gov.in/dept_irrigation/index.htm
|url=http://www.kerala.gov.in/dept_irrigation/index.htm
|title=Chief Engineer (Projects-II)
|title=Chief Engineer (Projects-II)
വരി 9: വരി 9:
|accessdate=2010-03-28}}</ref>
|accessdate=2010-03-28}}</ref>


==അവലംബം==
== അവലംബം ==
{{reflist}}
{{reflist}}
{{Dam-stub}}
{{Dam-stub}}

15:03, 29 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പൂർണ്ണമായും മണ്ണുകൊണ്ടു നിർമിച്ച കേരളത്തിലെ അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി ഡാം.[അവലംബം ആവശ്യമാണ്] തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായി‌ ഉപയോഗിക്കുന്നു. [1]

അവലംബം

  1. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=1069209" എന്ന താളിൽനിന്ന് ശേഖരിച്ചത്